• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

16കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി, യുവാവിന്‍റേത് ആത്മഹത്യ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
28 0
16കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി, യുവാവിന്‍റേത് ആത്മഹത്യ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
156
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായകമായ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. സംഭവത്തിൽ പ്രതിയായ അദിനാൻ ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.

സംഭവദിവസം വൈകിട്ട് 7.30ഓടെ അദിനാൻ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരും ശ്രദ്ധിക്കാതെ അടുക്കള ഭാഗത്തെ വാതിലിലൂടെ ഇയാൾ അകത്ത് കയറുകയായിരുന്നു. അടുക്കളയിലെ ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി.

വീട്ടിലെ പല സി.സി.ടി.വി ക്യാമറകളും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അദിനാൻ ക്യാമറകളുടെ ദിശ മാറ്റിയതായും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. വീട്ടിൽ കയറിയ ശേഷം എല്ലാവരും ഉറങ്ങുന്നത് വരെ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. സമീപത്തെ ഒരു ഹാർഡ്‌വെയർ കടയിലെ ക്യാമറയിലും ഇയാൾ വീട്ടിലേക്കെത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

പോലീസ് വിവരങ്ങൾ പ്രകാരം, ഏകദേശം 10 മണിക്കൂറോളം ഇയാൾ വീട്ടിനുള്ളിൽ ചെലവഴിച്ചു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ വഴിയില്ലാതായതോടെ അദിനാൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.

മുന്‍പ് ഈ വീട്ടിൽ താമസിച്ചിരുന്ന അദിനാനെ മോഷണശീലത്തെ തുടർന്ന് പുറത്താക്കിയിരുന്നു. ഇതു സംബന്ധിച്ച വിവരം നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ ചിലർ ദുരൂഹത ഉയർത്തിയിരുന്നുവെങ്കിലും, അടച്ചിട്ട മുറിയിലെ സാഹചര്യങ്ങളും പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകളും ആത്മഹത്യാ നിഗമനത്തെ ശക്തിപ്പെടുത്തുന്നതായി പൊലീസ് വ്യക്തമാക്കി.

കേസിൽ അന്വേഷണം തുടരുകയാണ്.

Tags: adinan suicide reportkerala crime news nasreenakozhikode murder case nasreenaminor girl murder keralapostmortem report kozhikode case

RelatedPosts

No Content Available
GDRFA Dubai Corporate Reputation Survey announcement banner
Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.