16കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി, യുവാവിന്‍റേത് ആത്മഹത്യ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായകമായ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ ...
Read moreDetails







































