• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഖൈല ജവാസാത്ത് ദുബായ്’ ശ്രദ്ധേയമായി:57 ദശലക്ഷം പേരിലേക്ക് എത്തി

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
25 0
ഖൈല ജവാസാത്ത് ദുബായ്’ ശ്രദ്ധേയമായി:57 ദശലക്ഷം പേരിലേക്ക് എത്തി
140
VIEWS
Share on WhatsappShare on Facebook

ദുബായ്:പൊതുജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി,ദുബായ് ജിഡിആർഎഫ്എ സംഘടിപ്പിച്ച ‘ഖൈല ജവാസാത്ത് ദുബായ്’ എന്ന പ്രോഗ്രാം ശ്രദ്ധേയമായി.റമദാനിൽ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന് കീഴിലുള്ള ‘അൽ ഔല’ റേഡിയോ 107.4-ൽ വഴിയും ജനറൽ ഡയറക്ടറേറ്റിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി നടന്ന പരിപാടിയുടെ സന്ദേശം 57 ദശലക്ഷം പേരിലേക്ക് എത്തിയെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.

ജി.ഡി.ആർ.എഫ്.എ ദുബായ്, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ആംബുലൻസ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) തുടങ്ങി 28-ലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത മേധാവികൾ പ്രോഗ്രാമിൽ സംസാരിച്ചു തങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി.സർക്കാർ പ്രതിനിധികൾ നേരിട്ട് പങ്കെടുത്തത് പ്രോഗ്രാമിന്റെ ഉള്ളടക്കം കൂടുതൽ വിജ്ഞാനപ്രദമാക്കുന്നതിനും, സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അറിവ് വർധിപ്പിക്കുന്നതിനും സഹായിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, സമൂഹത്തിൽ പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ പങ്കാളിത്തത്തിലൂടെ കൈവരിക്കാനായെന്ന് ജി.ഡി.ആർ.എഫ്.എ ചൂണ്ടിക്കാട്ടി. ഈ പരിപാടിയിൽ പങ്കെടുത്ത പൊതുജനങ്ങൾക്ക് കാറുകളും അടക്കമുള്ള വിവിധ സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.

ഖൈല” പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിച്ച ടീമുകളെ കഴിഞ്ഞ ദിവസം ജി ഡി ആർ എഫ് എ മുഖ്യ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി,മുഹമ്മദ് അഹമ്മദ് അൽ മർറി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സിഇഒ അബ്ദുള്ള ബിൻ ദൽമൂക്ക്.ജിഡിആർഎഫ്‌എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ, പങ്കാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ പരിപാടി, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും, പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും, സമൂഹവുമായി നേരിട്ടുള്ള ഇടപെടലുകൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്തുവെന്നും സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സ്പീക്കർമാരായി പങ്കെടുത്തത് പ്രോഗ്രാമിന്റെ അറിവ്‌ അധിഷ്ഠിത ഉള്ളടക്കം കൂടുതൽ സമ്പുഷ്ടമാക്കുകയും പൊതുജനങ്ങൾക്ക് സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുകയും ചെയ്തുവെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

2026 സീസണിലെ പ്രധാന നേട്ടങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. 2025നെ അപേക്ഷിച്ച് പ്രകടന സൂചികകളിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി. ആകെ മീഡിയ റീച്ച് 57 മില്യൺ കടന്ന് 129% വർധിച്ചു. വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഇടപെടലുകൾ 3.96 ലക്ഷം പിന്നിട്ട് 69% ഉയർന്നു. പുതിയ ഫോളോവേഴ്സിന്റെ എണ്ണം ഏകദേശം 6000 ആയി, 48% വർധനവ് രേഖപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Dubai public engagement initiativeGDRFA Dubai program reachKhail Jawazat Dubai newsUAE government awareness programUAE social media campaign news

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 8, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Dubai

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.