• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ശൈത്യകാല തിരക്കിന് സജ്ജമായി ഷാർജ രാജ്യാന്തര വിമാനത്താവളം; വൻ തയാറെടുപ്പുകൾ

by Web Desk
7 months ago
in Sharjah
Reading Time: 1 min read
25 0
Sharjah International Airport gears up for winter rush with extensive preparations
141
VIEWS
Share on WhatsappShare on Facebook

ഷാർജ: ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വർധിച്ച തിരക്ക് മുൻകൂട്ടിക്കണ്ട് വൻ തയാറെടുപ്പുകൾ നടത്തി ഷാർജ രാജ്യാന്തര വിമാനത്താവളം. ഈ സീസണിൽ യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സേവന നിലവാരം നിലനിർത്താനുമുള്ള പ്രവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലഭ്യമായ ഡിജിറ്റൽ, ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ ഉപയോഗിക്കാനും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോടാവശ്യപ്പെട്ടു. എയർ അറേബ്യ യാത്രക്കാർ സിറ്റി ചെക്ക് ഇൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

ഇത് നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാനും, എത്തിച്ചേരുമ്പോൾ നേരിട്ട് എമിഗ്രേഷൻ പരിശോധനയിലേക്ക് പോകാനും അവരെ അനുവദിക്കുന്നു. ഷാർജ വിമാനത്താവളത്തിൽ സെൽഫ് ചെക്ക് ഇൻ കിയോസ്‌കുകൾ, ബാഗേജ് ഡ്രോപ് സൗകര്യങ്ങൾ, സ്മാർട്ട് ഗേറ്റുകൾ, ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകൾ, ഹലാ സർവിസ് എന്നിവ ലഭ്യമാണ്. എയർ അറേബ്യ യാത്രക്കാർക്ക് പുതുതായി അവതരിപ്പിച്ച ഹോം ചെക്ക് ഇൻ സേവനവും ഉപയോഗിക്കാം.

ഡിപാർചർ മേഖലയിലേക്കുള്ള പ്രധാന കവാടത്തിൽ അൽ ദിയാഫ ലോഞ്ച് ഈയിടെ തുറന്നിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് വേഗത്തിലുള്ള നടപാടികൾ സാധ്യമാക്കാൻ പ്രവർത്തന മേഖലകളിലുടനീളം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു. ശൈത്യ കാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്താനും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്നും ഷാർജ വിമാനത്താവള അധികൃതർ വ്യക്തമാക്കി

RelatedPosts

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.