• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ശമ്പള കുടിശ്ശികയും ലീവ് അലവന്‍സും: മുന്‍ ജീവനക്കാരന് 2,52,926 ദിര്‍ഹം നല്‍കാന്‍ കമ്പനിയോട് അബൂദബി ലേബര്‍ കോടതി ഉത്തരവ്

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi
Reading Time: 1 min read
25 0
ശമ്പള കുടിശ്ശികയും ലീവ് അലവന്‍സും: മുന്‍ ജീവനക്കാരന് 2,52,926 ദിര്‍ഹം നല്‍കാന്‍ കമ്പനിയോട് അബൂദബി ലേബര്‍ കോടതി ഉത്തരവ്
138
VIEWS
Share on WhatsappShare on Facebook

അബൂദബി: ശമ്പള കുടിശ്ശികയും വാര്‍ഷിക ലീവ് അലവന്‍സും ഉള്‍പ്പെടെയുള്ള തുക മുന്‍ ജീവനക്കാരന് നല്‍കാന്‍ കമ്പനിയെ നിര്‍ദേശിച്ച് അബൂദബി ലേബര്‍ കോടതി ഉത്തരവിട്ടു. മൊത്തം 2,52,926 ദിര്‍ഹം നല്‍കണമെന്നതാണ് കോടതി നിര്‍ദേശം.

ഏഴ് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച സ്ഥാപനത്തില്‍ നിന്ന് ലഭിക്കാനുള്ള വേതന കുടിശ്ശിക, വാര്‍ഷിക ലീവ് അലവന്‍സ്, നോട്ടിസ് പീരിയഡ് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളുമായി തൊഴിലാളിയാണ് ലേബര്‍ കോടതിയെ സമീപിച്ചത്. 10,200 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 17,000 ദിര്‍ഹമായിരുന്നു മാസശമ്പളമെന്ന് തൊഴിലാളി കോടതിയെ ബോധിപ്പിച്ചു.

സര്‍വീസാനന്തര ഗ്രാറ്റുവിറ്റിയായി 56,435 ദിര്‍ഹം, വെക്കേഷന്‍ അലവന്‍സായി 49,300 ദിര്‍ഹം, ഓവര്‍ടൈം വേതനമായി 11,757 ദിര്‍ഹം, എട്ട് മാസത്തെ ശമ്പള കുടിശ്ശികയായി 1,19,000 ദിര്‍ഹം എന്നിവ അടക്കമുള്ള ആവശ്യങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

തൊഴിലാളിയുടെ വാദങ്ങളും സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ച ശേഷം വേതന കുടിശ്ശികയും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള തുക നല്‍കാന്‍ കമ്പനിയോട് ഉത്തരവിടുകയായിരുന്നു.

RelatedPosts

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel