ജീവിതത്തിന്റെ തിരക്കിൽ ഒരു ഇടവേള; അൽ ഖുദ്രയിൽ മൈൻഡ്‌ഫുൾനസ് സെഷൻ സംഘടിപ്പിച്ചു
ദുബായ്: ആഘോഷങ്ങളുടെ തിരക്കുകളിൽ നിന്ന് മാറി, ശാന്തമായ അന്തരീക്ഷത്തിൽ സ്വയം തിരിച്ചറിവോടെ പുതുവർഷത്തെ വരവേൽക്കാൻ ദുബൈയിലെ പ്രവാസികൾക്ക് ഒരു അപൂർവ്വ അവസരം ഒരുങ്ങുന്നു. അൽ ഖുദ്ര മരുഭൂമിയുടെ...
















































