• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ്; ഗ്രാമിന് 25 ദിർഹം വരെ കുറഞ്ഞു, വിപണിയിൽ ആശ്വാസം

by Web Desk
7 months ago
in Dubai
Reading Time: 1 min read
25 0
“Gold prices witness a sharp drop in the UAE; prices fall by up to AED 25 per gram, bringing relief to the market.”
139
VIEWS
Share on WhatsappShare on Facebook

യുഎഇയിൽ സ്വർണവിലയിൽ വലിയ കുറവ്. ഇന്ന് ഒറ്റ ദിവസം മാത്രം ​ഗ്രാമിന് ഏകദേശം 25 ദിർഹത്തിന്റെ കുറവാണ് യുഎഇ സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം മാത്രം 16 ദിർഹത്തിന്റെ കുറവ് സ്വർണത്തിന്റെ വ്യാപാരത്തിലുണ്ടായി. വരും ദിവസങ്ങളിലും യുഎഇയിൽ സ്വർണവിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന.യുഎഇയിൽ 24കാരറ്റ് സ്വർണം ​​ഗ്രാമിന് ഇന്ന് രാവിലെ 539.41 ദിർഹമായിരുന്നു ഇന്ന് രാവിലത്തെ വില. ഉച്ചയ്ക്ക് ഇത് 537.39 ദിർഹമായി കുറഞ്ഞു. വൈകുന്നേരമായപ്പോൾ 521.09 ദിർഹമായി വില കുത്തനെ ഇടിയുകയും ചെയ്തു. ഏകദേശം 14 ദിർഹം കുറവാണ് ഇന്ന് വൈകുന്നേരം സ്വർണത്തിന്റെ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 546.29 ദിർഹമായിരുന്നു സ്വർണ വില. അതായത് ഇന്ന് 24കാരറ്റ സ്വർണം ​ഗ്രാമിന് ഏകദേശം 23 ദിർഹം കുറവുണ്ടായി.

സമാനമായി 22കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായി. ഇന്ന് രാവിലെ ഈ വിഭാ​ഗം സ്വർണത്തിന് ​ഗ്രാമിന് 494.46 ദിർഹമായിരുന്നു വില. ഉച്ചയ്ക്ക് 493.07 ദിർഹമായി വില കുറഞ്ഞു. വൈകുന്നേരമായപ്പോൾ 17 ദിർഹ​ത്തോളം വില കുറഞ്ഞ് 477.67 ദിർഹത്തിലേക്ക് 22കാരറ്റ് സ്വർണത്തിന്റെ വില താഴ്ന്നു. ഇന്നലെ വൈകുന്നേരം 500.77 ദിർഹമായിരുന്നു 22കാരറ്റ് സ്വർണത്തിന്റെ വില. അതായത് ഇന്ന് 22കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില.21കാരറ്റ് സ്വർണത്തിനും വിലക്കുറവ് പ്രതിഫലിച്ചു. ഇന്ന് രാവിലെ 494.46 ദിർഹമായിരുന്നു 21കാരറ്റ് സ്വർണ വില. ഉച്ചയ്ക്ക് 470.65 ദിർഹമായും വില കുറഞ്ഞു. വൈകുന്നേരം വലിയ കുറവ് പ്രതിഫലിച്ചതോടെ ​വില 455.95 ദിർഹമായി. ഇന്നലത്തെ വില 478.00 ദിർഹമായിരുന്നു. ഇന്ന് 21കാരറ്റ് സ്വർണത്തിന്റെ വിലയിൽ 23 ദിർഹത്തിന്റെ കുറവാണ് പ്രതിഫലിച്ചത്.18കാരറ്റ് സ്വർണ വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തി. രാവിലെ 404.56 ദിർഹവും ഉച്ചയ്ക്ക് 403.42 ദിർഹവുമായിരുന്നു വില. വൈകുന്നേരമായപ്പോൾ 390.82 ദിർഹമായി വില വീണ്ടും കുറഞ്ഞു. ഈ വിഭാ​ഗം സ്വർണത്തിന് ഇന്നലെ 409.72 ദിർഹമായിരുന്നു വിലയുണ്ടായിരുന്നത്.

Tags: gold

RelatedPosts

Dubai Customs inspectors examining seized gold at Dubai International Airport terminal.
Dubai

ദുബായ് വിമാനത്താവളത്തിൽ 460 ഗ്രാം സ്വർണം പിടികൂടി; കസ്റ്റംസ് പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

ഡോളർ ഇടിഞ്ഞു; ആഗോള വിപണിയിൽ സ്വർണവില ഉയർന്നു
India

വീടുകളിലെ സ്വർണം വിപണിയിലേക്ക് എത്തിക്കാൻ കേന്ദ്രം; ഇറക്കുമതി കുറയ്ക്കാൻ പുതിയ നീക്കം

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.