UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

യുഎഇയിൽ സ്വകാര്യ മേഖലയിലെ വിദഗ്ധ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

യുഎഇയിൽ സ്വകാര്യ മേഖലയിലെ വിദഗ്ധ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ദുബായ് :രാജ്യത്തെ സ്വകാര്യ മേഖലയിൽ വിദഗ്ധരായ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വർധന. സ്വകാര്യ സ്ഥാപനങ്ങളിൽ 35.8% വനിതകളാണു ജോലി ചെയ്യുന്നത്. ഇവരിൽ 45.4 ശതമാനവും അവരുടെ ജോലിയിൽ...

സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ദുബായ് ജിഡിആർഎഫ്എ; ‘കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ’ ആരംഭിച്ചു

സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ദുബായ് ജിഡിആർഎഫ്എ; ‘കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ’ ആരംഭിച്ചു

ദുബായ്:ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) 'കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ'ക്ക് തുടക്കമിട്ടു. 'നിങ്ങളുടെ...

സെമിഫൈനൽ തൂക്കി യുഡിഎഫ്; മൂന്നാമൂഴത്തിന് ചെക്ക്?

കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ...

പുതുവത്സര ദിനം പെയ്ഡ് ഹോളിഡേ ആയി പ്രഖ്യാപിച്ച് യുഎഇ

nപുതുവത്സര ദിനമായ ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി - സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനിടെ...

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

nഅബുദാബി: ഇന്ന് ആരംഭിക്കുന്ന ലിവ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ സുരക്ഷാ, പ്രതിരോധ നടപടികൾ ശക്തമാക്കി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. ലിവ സിറ്റിയിൽ ജനുവരി 3 വരെ തുടരുന്ന...

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

nകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ...

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു.

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു.

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

nകൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്....

മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

ടൈറ്റൻ–ദമാസ് കമ്പനികളുടെ ഏകീകരണത്തിന് ശേഷം ഗൾഫ് മേഖലയിൽ നടക്കുന്ന ആദ്യ വലിയ വിപുലീകരണവും ഇന്ത്യയ്ക്ക് പുറത്തുള്ള ടനിഷ്ക്കിന്റെ ആദ്യ ഡയമണ്ട് എക്സലൻസ് സെന്ററിന്റെയും ഉദ്ഘാടനം. ദുബൈ, യുഎഇ–ഡിസംബർ12,...

Page 18 of 18 1 17 18
  • Trending
  • Comments
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist