• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളികളായ യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്പെയിൻ

by UAE വാർത്ത ലേഖകൻ
6 months ago
in World
Reading Time: 1 min read
24 1
ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളികളായ യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്പെയിൻ
137
VIEWS
Share on WhatsappShare on Facebook

മാഡ്രിഡ്: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ പങ്കാളികളായ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തി സ്പെയിൻ. പശ്ചിമേഷ്യയിലെ യു.എസ്-ഇസ്രായേൽ സൈനിക നീക്കങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചാണ് ഈ നിർണായക തീരുമാനം.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിലുള്ള സർക്കാർ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു നടപടിക്കും സ്പെയിന്റെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതിന് മുമ്പ് തന്നെ സ്പെയിനിലെ മൊറോൺ, റോട്ട എന്നിവിടങ്ങളിലുള്ള സംയുക്ത സൈനിക താവളങ്ങൾ യു.എസ് ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു.

പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസാണ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ യുദ്ധങ്ങളിൽ സ്പെയിൻ പങ്കാളിയാകില്ലെന്നും. സമാന നിലപാട് ആവർത്തിച്ച് സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപോയും പ്രതികരിച്ചു.

ഇറാനെതിരായ യു.എസ്-ഇസ്രായേൽ നടപടികളെ ‘അവിവേകവും നിയമവിരുദ്ധവുമായ യുദ്ധം’ എന്നാണ് പ്രധാനമന്ത്രി സാഞ്ചസ് വിശേഷിപ്പിച്ചത്. ഇതിൽ അസന്തുഷ്ടനായ ഡോണൾഡ് ട്രംപ് സ്പെയിനിനെതിരെ വ്യാപാര ഉപരോധ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മാഡ്രിഡ് നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല.

ഇതിനിടെ, യുദ്ധവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പങ്കാളികളാകാൻ യൂറോപ്യൻ രാജ്യങ്ങൾ പൊതുവേ മടിക്കുന്ന സാഹചര്യമാണ്. ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ യു.എസ് അഭ്യർഥനയും യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Tags: European response Iran warglobal politics newsHormuz Strait crisisIran war newsPedro Sanchez SpainSpain airspace restrictionSpain US warplanes banTrump Spain sanctions threatUS Israel Iran conflict

RelatedPosts

ഹുർമുസ് പ്രതിസന്ധി: ഫുജൈറ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിക്ക് വേഗം കൂട്ടി യു.എ.ഇ
Abu Dhabi

ഹുർമുസ് പ്രതിസന്ധി: ഫുജൈറ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിക്ക് വേഗം കൂട്ടി യു.എ.ഇ

പശ്ചിമേഷ്യയിൽ സംഘർഷം പൂർണ്ണമായി അവസാനിക്കുന്നു. ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന് ട്രംപ് നേരിട്ട് ഇസ്ലാമബാദിലേക്ക്
World

പശ്ചിമേഷ്യയിൽ സംഘർഷം പൂർണ്ണമായി അവസാനിക്കുന്നു. ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന് ട്രംപ് നേരിട്ട് ഇസ്ലാമബാദിലേക്ക്

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.