UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

റമദാൻ സമയക്രമം: അബൂദബിയിൽ ടോൾ–പാർക്കിങ് പുതുക്കി, ഷാർജയിൽ ട്രക്ക് നിയന്ത്രണം

റമദാൻ സമയക്രമം: അബൂദബിയിൽ ടോൾ–പാർക്കിങ് പുതുക്കി, ഷാർജയിൽ ട്രക്ക് നിയന്ത്രണം

അബൂദബി: റമദാൻ പ്രമാണിച്ച് അബൂദബിയിലെ ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. ക്യൂ മൊബിലിറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. റമദാനിൽ തിങ്കൾ മുതൽ...

വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി

വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും നിയമപരമായി അന്യരാണെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹിതനായ ഒരാൾ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് വിഷയങ്ങളും ചർച്ചയായില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക...

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകും; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകും; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിച്ചു. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന്...

തിരുവനന്തപുരം പാപ്പനംകോട് ലഹരി വേട്ട: 100 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ പിടിയിൽ

തിരുവനന്തപുരം പാപ്പനംകോട് ലഹരി വേട്ട: 100 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ നടന്ന വൻ ലഹരി വേട്ടയിൽ 100 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കരകുളം സ്വദേശി അഫ്സൽ അറസ്റ്റിലായി. പാപ്പനംകോട് പ്രദേശത്ത് ഡാൻസാഫ് സംഘം നടത്തിയ...

ഷാർജയിൽ ഇന്ന് മുതൽ പുതിയ വാഹന നമ്പർപ്ലേറ്റുകൾ; അപേക്ഷകൾ സ്വീകരിക്കുന്നു

ഷാർജയിൽ ഇന്ന് മുതൽ പുതിയ വാഹന നമ്പർപ്ലേറ്റുകൾ; അപേക്ഷകൾ സ്വീകരിക്കുന്നു

ഷാർജ: എമിറേറ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത വാഹന നമ്പർപ്ലേറ്റുകൾ ഫെബ്രുവരി 16 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കാർ ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ മോഡലിലേക്ക്...

നാ​ളെ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

നാ​ളെ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

ദുബായ്: റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നിരീക്ഷണം നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിജ്റ മാസം ശഅ്ബാൻ 29 നാണ് ചൊവ്വാഴ്ച. മാസപ്പിറവി...

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

റാസൽഖൈമ: റാക് പോലീസ് മീഡിയ & പബ്ലിക് റിലേഷൻസ് വിഭാഗം പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ്...

യുഎഇ ടൂർ 2026: റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

യുഎഇ ടൂർ 2026: റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

റാസൽഖൈമ: യുഎഇ ടൂർ 2026 പുരുഷ വിഭാഗത്തിന്റെ മൂന്നാം ഘട്ടത്തിനായി റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. 183 കിലോമീറ്റർ ദൈർഘ്യമുള്ള റേസാണ് ബുധനാഴ്ച നടക്കുന്നത്. പ്രധാന റോഡുകളിലുടനീളം...

24 ലക്ഷം ദിർഹം തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ്

24 ലക്ഷം ദിർഹം തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ്

ദുബായ്: അറബ് പൗരനിൽ നിന്ന് 24 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നേരത്തെ കീഴ്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും...

Page 108 of 121 1 107 108 109 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist