UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം; ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ്

സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം; ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ്

ദുബൈ: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ–ദുബൈ)....

ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ്: ജൂഡോയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നസീറിന് വെങ്കലം

ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ്: ജൂഡോയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നസീറിന് വെങ്കലം

അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ മലയാളിക്ക് അഭിമാന നേട്ടം. കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീർ ജൂഡോയിൽ വെങ്കല മെഡൽ നേടി...

കോടതിക്കുള്ളിലെ ആക്രമണം; ‘ഗുണ്ടാരാജ് അംഗീകരിക്കാനാവില്ല’ – ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം

കോടതിക്കുള്ളിലെ ആക്രമണം; ‘ഗുണ്ടാരാജ് അംഗീകരിക്കാനാവില്ല’ – ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കോടതിക്കുള്ളിൽ വെച്ച് മർദനമേറ്റെന്ന അഭിഭാഷകന്റെ പരാതിയിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. “ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഫെബ്രുവരി...

കാസർഗോഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കല്ലട്ര മാഹിൻ ഹാജി; പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയ്ക്ക് തൊട്ട് മുൻപ് യുഡിഎഫിൽ ധാരണ

കാസർഗോഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കല്ലട്ര മാഹിൻ ഹാജി; പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയ്ക്ക് തൊട്ട് മുൻപ് യുഡിഎഫിൽ ധാരണ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർഗോഡിന്റെ മണ്ണിൽ നിന്ന് തുടക്കം കുറിക്കുമ്പോൾ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരാവുമെന്ന ആകാംക്ഷക്ക് അവസാനമാവുകയാണ്. മുസ്‌ലിം ലീഗ്...

സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം; നാഷണൽ ഹൈവേയിൽ കാൽനട നിരോധനം

സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം; നാഷണൽ ഹൈവേയിൽ കാൽനട നിരോധനം

കാസർകോട്: സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച കാസർകോട് ജില്ലയിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന വലിയ ജനക്കൂട്ടത്തെ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ...

മെന്റലിസം ഷോ വിവാദം; 35 ലക്ഷം തട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മെന്റലിസ്റ്റ് ആദി

മെന്റലിസം ഷോ വിവാദം; 35 ലക്ഷം തട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മെന്റലിസ്റ്റ് ആദി

ദുബൈ: മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി വ്യക്തമാക്കി. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണങ്ങൾക്ക്...

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

ഹരാരെ: വൈഭവ് സൂര്യവംശിയുടെ വിസ്ഫോടനാത്മക ബാറ്റിങ്ങും ബൗളർമാരുടെ മികവും ചേർന്ന് അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യക്ക്. സിംബാബ്‍വെയിലെ ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ്...

വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് കാസർകോട്ട് ആരംഭം

വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് കാസർകോട്ട് ആരംഭം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും. കുമ്പളയിൽ വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി....

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ വനിതാ അറ്റൻഡറായ ഫാരിഷ് ബീവിക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ...

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടത്തിൽ; യുവാക്കൾക്ക് പരിക്ക്, വാഹനം നിർത്താതെ പോയതായി പരാതി

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടത്തിൽ; യുവാക്കൾക്ക് പരിക്ക്, വാഹനം നിർത്താതെ പോയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റതായി പരാതി. നിവേദിത് കൃഷ്ണയും സൂരജുമാണ് അപകടത്തിൽ...

Page 67 of 73 1 66 67 68 73

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist