• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം.

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
31 0
Siju Joseph and new office bearers of Dubai Oasis Lions Club at the 2026 installation ceremony in Dubai
173
VIEWS
Share on WhatsappShare on Facebook

ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് J5 ഹോട്ടലിൽ വച്ച് നടന്നു.

ദുബായ്, യു.എ.ഇ : 200-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 50,000ത്തോളം ലയൺസ് ക്ലബ്ബുകൾ,എല്ലാ വർഷവും ജൂലൈ മാസത്തിൽ പുതിയ നേതൃത്വത്തിലേക്ക് മാറുന്ന ആഗോള പാരമ്പര്യത്തിന്റെ ഭാഗമായാണ് ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിലും സ്ഥാനമാറ്റം നടന്നത്.

പ്രസിഡന്റായി സിജു ജോസഫ്, സെക്രട്ടറിയായി രഞ്ജിത്ത് ശശിധരൻ, ട്രഷററായി ബേബി വർഗീസ് എന്നിവരാണ് പുതുതായി സ്ഥാനമേറ്റെടുത്തത് . ഇവർക്കൊപ്പം പുതുതായി നിയമിതരായ ഡയറക്ടർ ബോർഡ് അംഗങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

സോൺ ചെയർപേഴ്സൺ റ്റി.എൻ. കൃഷ്ണകുമാർ സ്ഥാനാരോഹണ ചടങിന് നേതൃത്വം നൽകി .യുഎഇ ലയൺസ് നേതൃസ്ഥാനീയർ , യുഎ യിലെ വിവിധ ലയൺസ് ക്ലബ്ബുകളുടെ ഭാരവാഹികൾ , ദുബായ് ഓയാസിസ് ലയൺസ് ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടും ,ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ആഗോള സേവന മേഖലകളായ പ്രമേഹരോഗനിവാരണം ,പരിസ്ഥിതി സംരക്ഷണം,കാഴ്ച സംരക്ഷണം ,വിശപ്പ് നിവാരണം,ബാല്യകാല കാൻസർ പ്രതിരോധം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകികൊണ്ടുമുള്ള കർമപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

യുഎഇ കുടുംബ വർഷം (Year of the Family) ആചരിക്കുന്ന ഈ വർഷത്തിൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ക്ലബ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും ,
യുവതലമുറയെ സമൂഹസേവനത്തിലേക്ക് ആകർഷിക്കുകയും, അവരുടെ വ്യക്തിത്വ വികസനത്തിനും,നേതൃത്വ ശേഷി വളർത്തുന്നതിനും അവസരങ്ങൾ ഒരുക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു . യുവതലമുറയിൽ കരുണ, ഉത്തരവാദിത്വം, സേവന മനോഭാവം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനു മുൻതൂക്കം നൽകും .

സ്ഥാനമൊഴിയുന്ന മുൻ ഭാരവാഹികളായ വിജയ് മാധവൻ, ശ്രീനാഥ് കടഞ്ചേരി, ബേബി വർഗീസ് എന്നിവരെയും, മുൻകാല പ്രെസിഡന്റുമാരായ സന്തോഷ് കേട്ടേത്ത്, ഗിരീഷ് വാരിയർ, രഞ്ജിത് ശശിധരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വിനോദ് നായർ, അഖിലേഷ് സത്യവാൻ, അനിത സന്തോഷ്, ദിനേഷ് നായർ,ആനന്ദ് വാര്യർ ,ഡോ. ടൈറ്റസ് , സുബാസിസ് കർമാകാർ എന്നിവർ നേതൃത്വം നൽകി.

Tags: Community NewsDUBAIEvents in DubaiIndian Diaspora UAELions Club InternationalNon ProfitUAE

RelatedPosts

Overnight visitor arrivals from Asia to the GCC surged 161% to 164.8 million in 2025. ATM 2026 panel shows how visa waivers and cashless tools fueled the travel corridor boom.
Business

ഏഷ്യ-ജിസിസി യാത്രാ ഇടനാഴിയിൽ റെക്കോർഡ് കുതിപ്പ്; വിസിറ്റർമാരുടെ എണ്ണത്തിൽ 161 ശതമാനം വർധന

Online flight ticket sales in the UAE will top 52% by 2030 as the local point-of-sale market reaches $6.5B, powered by budget airlines and OTAs, reveals VIDEC research at ATM Dubai.
Business

യുഎഇ വിമാന ടിക്കറ്റ് ബുക്കിംഗിൽ ഓൺലൈൻ വിപ്ലവം: 2030-ഓടെ വിപണി 650 കോടി ഡോളറിലെത്തും

Dubai Oasis Lions Club launched its 2026-27 community projects during Liononam celebrations, introducing a free vision screening drive for UAE truck drivers.
Community

ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ ഓണാഘോഷവും, 2026-27 വർഷത്തെ സേവനപദ്ധതികളുടെ അവതരണവും ലയണോണം 2026 എന്ന ശീർഷകത്തിൽ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ വിപുലമായി സംഘടിപ്പിച്ചു.

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Midhun's Money Market founder Midhun Panikkassery participated in the Investors & Private Equity Forum in New York, interacting with Blackstone REIT CEO Katie Keenan.
Business

ന്യൂയോർക്ക് ഇൻവെസ്റ്റേഴ്‌സ് ആൻഡ് പ്രൈവറ്റ് ഇക്വിറ്റി ഫോറത്തിൽ പങ്കെടുത്ത് മിഥുൻ പണിക്കശ്ശേരി; ആഗോള നിക്ഷേപ വിദഗ്ധരുമായി കൂടിക്കാഴ്ച

Overnight visitor arrivals from Asia to the GCC surged 161% to 164.8 million in 2025. ATM 2026 panel shows how visa waivers and cashless tools fueled the travel corridor boom.
Business

ഏഷ്യ-ജിസിസി യാത്രാ ഇടനാഴിയിൽ റെക്കോർഡ് കുതിപ്പ്; വിസിറ്റർമാരുടെ എണ്ണത്തിൽ 161 ശതമാനം വർധന

atm-2026-best-stand-awards-winners-announced-dubai
Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026: മികച്ച പവലിയനുകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ദുബായ് ടൂറിസത്തിനും മാരിയറ്റിനും നേട്ടം

Online flight ticket sales in the UAE will top 52% by 2030 as the local point-of-sale market reaches $6.5B, powered by budget airlines and OTAs, reveals VIDEC research at ATM Dubai.
Business

യുഎഇ വിമാന ടിക്കറ്റ് ബുക്കിംഗിൽ ഓൺലൈൻ വിപ്ലവം: 2030-ഓടെ വിപണി 650 കോടി ഡോളറിലെത്തും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.