• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Bahrain

യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈൻ പ്രമേയം പരാജയം; കടുത്ത അതൃപ്തി രേ​ഖ​പ്പെ​ടു​ത്തി ബ​ഹ്‌​റൈ​ൻ

by UAE വാർത്ത ലേഖകൻ
6 months ago
in Bahrain, GCC
Reading Time: 1 min read
23 1
യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈൻ പ്രമേയം പരാജയം; കടുത്ത അതൃപ്തി രേ​ഖ​പ്പെ​ടു​ത്തി ബ​ഹ്‌​റൈ​ൻ
131
VIEWS
Share on WhatsappShare on Facebook

ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ മുന്നോട്ട് വെച്ച കരട് പ്രമേയം യു.എൻ സുരക്ഷാസമിതി തള്ളിയതിനെ തുടർന്ന് ബഹ്റൈൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കായി ബഹ്റൈൻ അവതരിപ്പിച്ച പ്രമേയമാണ് സുരക്ഷാസമിതിയിൽ പരാജയപ്പെട്ടത്. വിഷയത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈ മാസത്തെ സുരക്ഷാസമിതി അധ്യക്ഷനുമായ ഡോ. അബ്ദുള്ളത്തീഫ് ബിൻ റാഷിദ് അൽ സയാനി നിരാശ പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സുരക്ഷാസമിതി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ നിയമവിരുദ്ധ നടപടികളെ ഗൗരവത്തോടെ കാണുന്നതിൽ സമിതി വീഴ്ച വരുത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രമേയത്തിന് പിന്തുണ നേടുന്നതിനായി അംഗരാജ്യങ്ങളുമായി വ്യാപകമായ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. വോട്ടെടുപ്പ് പോലും മാറ്റിവെച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി.

തങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിവിൽ മേഖലകളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചു.

ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോളതലത്തിൽ ഭക്ഷ്യവും ഊർജവിലകളും ഉയർത്തി ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഗൾഫ് രാജ്യങ്ങൾക്ക് അവരുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: bahrain un resolution rejectedgulf countries un newshormuz strait resolution bahrainiran conflict un responseun security council vote news

RelatedPosts

No Content Available
Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.