• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in Education
Reading Time: 2 mins read
22 0
Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
121
VIEWS
Share on WhatsappShare on Facebook

അബുദാബി: അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ടൈംസ് എജ്യുക്കേഷൻ ശാഖകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങൾ ആഘോഷിച്ച് കോൺവൊക്കേഷൻ 2026 സംഘടിപ്പിച്ചു. നവംബർ എട്ടിന് അബുദാബിയിലെ ഷെറാട്ടൺ ഹോട്ടലിലായിരുന്നു ചടങ്ങ്.

2026 ബാച്ചിലെ വിദ്യാർഥികളുടെ കഠിനാധ്വാനവും സമർപ്പണവും നേട്ടങ്ങളും അംഗീകരിക്കുന്ന ചടങ്ങിൽ ബിരുദധാരികൾ, കുടുംബാംഗങ്ങൾ, പ്രമുഖ വ്യക്തികൾ, വ്യവസായ രംഗത്തെ പ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ലിങ്കൺ യൂണിവേഴ്‌സിറ്റി മലേഷ്യ ചാൻസലറും ഡയറക്ടറുമായ ഡോ. അമിയ ഭൗമിക്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഗ്ലോബൽ മാർക്കറ്റിങ് വി. നന്ദകുമാർ, ഇന്ത്യൻ നടനും ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷ്, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ലിങ്കൺ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സരോജ് ഗിമിറെ, അബുദാബി പൊലീസ് സെക്യൂരിറ്റി വിഭാഗം മേധാവി ആദിൽ സൈഫ് അമർ ഹസൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ടൈംസ് എജ്യുക്കേഷൻ മാനേജിങ് ഡയറക്ടർ ഡോ. സമീന ഹസീബിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹസീബ് കെ. മജീദിന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, തുടർച്ചയായ പഠനം, തൊഴിൽപരമായ വളർച്ച എന്നിവ ഭാവിയിലെ നേതാക്കളെ വാർത്തെടുക്കുന്നതിൽ നിർണായകമാണെന്ന് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. ബിരുദധാരികൾക്ക് ആശംസകൾ നേർന്നതിനൊപ്പം വിദ്യാർഥികളുടെ പഠനയാത്രയിൽ പിന്തുണ നൽകിയ രക്ഷിതാക്കൾ, അധ്യാപകർ, അക്കാദമിക് പങ്കാളികൾ, ജീവനക്കാർ എന്നിവരെയും ടൈംസ് എജ്യുക്കേഷൻ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുന്നതിനും അവരുടെ അക്കാദമിക്, തൊഴിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണ നൽകുന്നതിനുമുള്ള ടൈംസ് എജ്യുക്കേഷന്റെ പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി കോൺവൊക്കേഷൻ 2026 മാറി.

Tags: Abu DhabiConvocation 2026DUBAIGraduation CeremonyHigher EducationSharjahTimes EducationUAE Education

RelatedPosts

St. Thomas Orthodox Cathedral in Dubai hosted its Harvest Festival 2026, honoring Commander Abhilash Tomy with the inaugural Mar Didymos Bava Award.
Community

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിച്ചു; അഭിലാഷ് ടോമിക്ക് മാർ ദിദിമോസ് ബാവ പുരസ്കാരം

The Indian Media Forum in the UAE hosted a farewell for Malayalam Manorama's Mintu P. Jacob and Asianet News' Sahal C. Muhammed returning to India.
Community

മിന്റു പി. ജേക്കബിനും സഹൽ സി. മുഹമ്മദിനും ദുബായിൽ യാത്രയയപ്പ് നൽകി

LuLu kicks off its Super Friday sale across the UAE with up to 70% off on electronics, groceries, and fashion, plus trade-in deals until December 3.
Business

യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാമ്പയിന് തുടക്കമായി; ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

At the Dubai Content Creators Programme, WHOOP’s Stephan Muller and Shereen J discuss turning athlete biometric data into engaging sports stories.
Sports

കായിക ഡാറ്റകളെ മികച്ച വാർത്താ കഥകളാക്കി മാറ്റാം; ചർച്ചയായി WHOOP സെഷൻ

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

Singer Sid Sriram brings 'Sing India' to Dubai's Coca-Cola Arena on Nov 22, performing Tamil, Telugu, Malayalam, and Kannada hits. Tickets on Platinumlist.
Music

സിദ് ശ്രീറാം ആദ്യമായി ദുബായിൽ പാടുന്നു; ‘സിങ് ഇന്ത്യ’ സംഗീത നിശ ഞായറാഴ്ച

St. Thomas Orthodox Cathedral in Dubai hosted its Harvest Festival 2026, honoring Commander Abhilash Tomy with the inaugural Mar Didymos Bava Award.
Community

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിച്ചു; അഭിലാഷ് ടോമിക്ക് മാർ ദിദിമോസ് ബാവ പുരസ്കാരം

UAE Minister Lana Nusseibeh pledges relentless diplomacy, UN reforms, and early action on Ukraine and Gaza in her bid to become the next UN Secretary-General.
World

യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ; ‘വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രം’ വാഗ്ദാനം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.