• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി CU-CET 2026: പി.ജി പ്രവേശനത്തിന് അപേക്ഷ ഏപ്രിൽ 16 വരെ

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
24 0
കാലിക്കറ്റ് യൂണിവേഴ്സിറ്റി CU-CET 2026: പി.ജി പ്രവേശനത്തിന് അപേക്ഷ ഏപ്രിൽ 16 വരെ
132
VIEWS
Share on WhatsappShare on Facebook

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ 2026-27 അധ്യയന വർഷത്തെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ CU-CET 2026 ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ ഏപ്രിൽ 16ന് അവസാനിക്കും.

സർവകലാശാല പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്, എം.പി.എഡ്, എം.എ ജേണലിസം, എം.എസ്.സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. പി.ജി കോഴ്‌സുകൾക്ക് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്‌സുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് ആവശ്യമായ യോഗ്യത നിർബന്ധമാണ്.

ആറ് സെഷനുകളിലായാണ് പരീക്ഷ നടത്തുക. ഒരേ അപേക്ഷയിൽ പരമാവധി ആറു പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 300 രൂപയുമാണ്. എൽ.എൽ.എം പ്രോഗ്രാമിന് ഫീസ് 920 രൂപ (ജനറൽ)യും 435 രൂപ (എസ്.സി/എസ്.ടി)യും ആയിരിക്കും. അധിക കോഴ്‌സുകൾക്ക് 100 രൂപ വീതം അടക്കണം.

എല്ലാ വിഭാഗം സീറ്റുകളിലേക്കും, മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ, പ്രവേശനം റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സമർപ്പിക്കാൻ ആദ്യം CAP IDയും പാസ്‌വേഡും നേടണം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ admission.uoc.ac.in സന്ദർശിച്ച് അടിസ്ഥാന വിവരങ്ങൾ നൽകണം.

മൊബൈൽ നമ്പർ OTP വഴി സ്ഥിരീകരിച്ച ശേഷമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന് CAP ID ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഫീസ് അടച്ച ശേഷം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുകയും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുകയും വേണം. പ്രിന്റൗട്ട് ലഭിച്ചാൽ മാത്രമേ അപേക്ഷ പൂർണമാകൂ.

‘One Time Edit’ സൗകര്യം ഉപയോഗിച്ച് തിരുത്തലുകൾ നടത്താം. എന്നാൽ കോഴ്‌സ്, കോളജ്, പരീക്ഷാകേന്ദ്രം എന്നിവ വീണ്ടും നൽകേണ്ടതുണ്ടാകും. പരീക്ഷ തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ സർവകലാശാല പിന്നീട് പ്രസിദ്ധീകരിക്കും.

Tags: Calicut UniversityCU-CET 2026CU-CET applyKerala education newsKerala university entrance examMCA MSW admissionPG admission KeralaPG courses Keralauniversity entrance KeralaUOC admission

RelatedPosts

പുതുമകളോടെ പുതിയ അധ്യയനവർഷം; പ്രവേശനോത്സവത്തിൽ നീണ്ട പ്രസംഗങ്ങൾക്കും ഘോഷയാത്രകൾക്കും വിലക്ക്
Kerala

പുതുമകളോടെ പുതിയ അധ്യയനവർഷം; പ്രവേശനോത്സവത്തിൽ നീണ്ട പ്രസംഗങ്ങൾക്കും ഘോഷയാത്രകൾക്കും വിലക്ക്

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
Kerala

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.