• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് ആർടിഎയും കരീമും ചേർന്ന്, 2020ൽ ആരംഭിച്ച കരിം ബൈക്ക് സേവനത്തിലൂടെ 1 കോടി സൈക്ലിംഗ് യാത്രകൾ പൂർത്തിയായി:6,590 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ കുറച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
24 0
ദുബായ് ആർടിഎയും കരീമും ചേർന്ന്, 2020ൽ ആരംഭിച്ച കരിം ബൈക്ക് സേവനത്തിലൂടെ 1 കോടി സൈക്ലിംഗ് യാത്രകൾ പൂർത്തിയായി:6,590 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ കുറച്ചു
135
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും കരീമും ചേർന്ന് ആരംഭിച്ച കരീം ബൈക്ക് സേവനം 1 കോടി (10 മില്യൺ) സൈക്ലിംഗ് യാത്രകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 2020ൽ ആരംഭിച്ച ഈ സേവനം നഗരത്തിലെ സുസ്ഥിര ഗതാഗത ശ്രമങ്ങൾക്ക് ശക്തമായ പിന്തുണയായി മാറിയിരിക്കുകയാണ്.

ഒരു മില്യൺത്തിലധികം ഉപയോക്താക്കൾ ഇതിനകം സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും, ഏകദേശം 6,590 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചതായും അധികൃതർ വ്യക്തമാക്കി.

ഈ നേട്ടത്തിന്റെ ഭാഗമായി ഏറ്റവും സജീവമായ ഉപയോക്താക്കളെ സൗജന്യ സബ്സ്ക്രിപ്ഷനുകളും ഡൈനിംഗ് വൗച്ചറുകളും നൽകി ആദരിച്ചു. കൂടാതെ, ഏപ്രിൽ 11നും 12നും പുതിയ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ദുബായിൽ സൈക്ലിംഗ് അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിച്ചതും നഗരത്തെ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള ദീർഘകാല ലക്ഷ്യവും ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Tags: careem bike dubai 10 million ridesdubai carbon reduction cyclingdubai cycling initiativerta careem bike successsustainable transport dubai

RelatedPosts

No Content Available
The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.