• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

by UAE വാർത്ത ലേഖകൻ
1 hour ago
in Community
Reading Time: 1 min read
22 0
The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
121
VIEWS
Share on WhatsappShare on Facebook

മെത്രാപ്പോലീത്തൻ പൗരോഹിത്യത്തിന്റെ ഇരുപതാം വാർഷിക വേളയിൽ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയെ ആദരിച്ചു

അബുദാബി — യുഎഇയിലെ യാക്കോബായ സുറിയാനി സഭയുടെ മേഖല വൈദിക യോഗം ഓഗസ്റ്റ് 24, 25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. യുഎഇ മേഖല പാത്രിയാർക്കൽ വികാരി കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലാണ് രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തിൽ യുഎഇയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന വൈദികർ പങ്കെടുത്തു. മഹാപൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ച കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയെ ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി വൈദിക സമൂഹം ആദരിച്ചു.

നല്ല ശമര്യക്കാരന്റെ ഉപമയെ ആസ്പദമാക്കി, കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ വഴിയരികിൽ നിന്ന് ശുശ്രൂഷാ കേന്ദ്രത്തിലേക്ക് കൈപിടിച്ചുയർത്തുന്ന പ്രയാണമാണ് ഒരു പുരോഹിതന്റെ ജീവിതമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മോർ യൗസേബിയോസ് തിരുമേനി ഓർമ്മിപ്പിച്ചു.

ഷാർജ പള്ളി വികാരിയും സോണൽ വൈസ് പ്രസിഡന്റുമായ ഫാ. ബിനു അമ്പാട്ട്, ദുബായ് പള്ളി വികാരി ഫാ. ജോജോ സക്കറിയ, വൈദിക സംഘം വൈസ് പ്രസിഡന്റും അബുദാബി പള്ളി വികാരിയുമായ ഫാ. ജിജു എൻ. ജോൺ, അൽ ഐൻ പള്ളി വികാരി ഫാ. വിബിൻ കുരുമോളത്ത് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഗൾഫ് മേഖലയിലെ യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഖല വൈദിക യോഗം ചേർന്നത്.

Tags: Abu DhabiCommunity NewsDiasporaJacobite Syrian ChurchReligionUAE news

RelatedPosts

Abu Dhabi Municipality introduces air-conditioned walking tracks at Al Khalidiyah Park, Al Mamoura, and King Hamad Park to promote year-round outdoor exercise.
Abu Dhabi

അബുദാബിയിൽ വേനൽച്ചൂടിനെ ചെറുക്കാൻ എയർ കണ്ടീഷൻ ചെയ്ത നടപ്പാതകൾ സജ്ജമാക്കി നഗരസഭ

UAE residents across Abu Dhabi and Dubai observe Milad un-Nabi (Prophet Muhammad's birthday) with special prayers, charitable drives, and spiritual lectures.
Religion & Beliefs

പ്രവാചക സ്മരണയിൽ പ്രവാസം: യുഎഇയിൽ നബിദിനാഘോഷങ്ങൾ ഭക്തിനിർഭരമായി

Safa Mubarak, a second-grade student hailing from Kasaragod, succumbed to injuries following a fall from an apartment building in Sharjah.
Sharjah

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

Venue of the Milad Grand Conference at Woodlem Park School in Al Qusais, Dubai
Community

മിലാദ് ഗ്രാൻ്റ് കോൺഫറന്‍സ് 29 ന് ദുബായില്‍, കാന്തപുരം മുഖ്യാതിഥി

Labeled atmospheric forecast map showing convective clouds and rain development across the United Arab Emirates.
Weather

യുഎഇയിൽ മഴയും പൊടിപടലവും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.