GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ഒമാൻ നെറ്റ്വർക്ക് (ഐ.ഒ.എൻ) സംഘടിപ്പിക്കുന്ന ഓൺലൈൻ ബിസിനസ് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ...
Read moreDetailsകുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിനെ തുടർന്ന് ആശ്വാസം നിലനിന്നിരുന്ന കുവൈത്തിൽ വീണ്ടും ആക്രമണം ആശങ്കയുണ്ടാക്കി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്ത് ശാന്തത നിലനിന്നിരുന്നെങ്കിലും രാത്രി ചില...
Read moreDetailsദോഹ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിൽ നിർണായക കൂടിക്കാഴ്ച...
Read moreDetailsകുവൈത്ത് സിറ്റി: യു.എസ്-ഇറാൻ താത്കാലിക വെടിനിർത്തലിന് പിന്നാലെ കുവൈത്തിൽ സമാധാന അന്തരീക്ഷം. വ്യാഴാഴ്ച രാജ്യത്ത് പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24...
Read moreDetailsദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ വിതരണ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിൽ എത്തിയ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. വിമാനത്താവളം ഇപ്പോഴും...
Read moreDetailsദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ മുന്നോട്ട് വെച്ച കരട് പ്രമേയം യു.എൻ സുരക്ഷാസമിതി തള്ളിയതിനെ തുടർന്ന് ബഹ്റൈൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി....
Read moreDetailsഇറാനും യുഎസും തമ്മിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ എത്തിയ വെടിനിർത്തൽ ധാരണ വെറും 24 മണിക്കൂറിനുള്ളിൽ തന്നെ തകർന്നതോടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും ശക്തമായി. യുഎസും ഇസ്രയേലും...
Read moreDetailsവാഷിങ്ടൻ/ടെഹ്റാൻ: ഗൾഫ് മേഖലയിലെ സംഘർഷം കൂടുതൽ കടുത്തിരിക്കെ, കുവൈത്തിലെ ഇർബിൽ മേഖലയിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തകർന്ന വീടിനുള്ളിൽ ഉണ്ടായിരുന്നവരാണ്...
Read moreDetailsറിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പരസ്പര വിസ ഇളവ് കരാർ ഈ വർഷം മെയ് 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
Read moreDetails© 2026 News Middle East. All Rights Reserved.