GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജിസിസി റീട്ടെയിൽ മേഖലയ്ക്ക് പുതുഊർജം; ലുലു വേൾഡ് ഫുഡ് ആഘോഷത്തിന് തുടക്കം

ആഗോള രുചിവൈവിധ്യങ്ങളോടെ വിപുലമായ ഭക്ഷ്യോത്സവം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നതായി എം.എ യൂസഫലി കുവൈറ്റ് സിറ്റി : ​ഗൾഫ് മേഖലയിലെ റീട്ടെയ്ൽ വാണിജ്യ രം​ഗത്തിന് കൂടുതൽ ഉണർവേകി...

Read moreDetails

ഹജ്ജ്: ആദ്യദിനമെത്തിയത് വിവിധരാജ്യങ്ങളിൽ നിന്നായി 30 വിമാനങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യദിനം മാത്രം 30 വിമാനങ്ങളിലായി ആയിരക്കണക്കിന് ഹാജിമാരാണ്...

Read moreDetails

ഹാജിമാർക്കായി സൗകര്യങ്ങൾ വിപുലീകരിച്ച് സൗദി; മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങൾ

ആം​ഗ്യഭാഷാ പരിഭാഷകരും പ്രത്യേക ഹെഡ്സെറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട് ജിദ്ദ: മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും എത്തുന്ന മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനായി അത്യാധുനിക സേവന സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഇരുഹറം...

Read moreDetails

ഹജ്ജ് ഒരുക്കം: കിസ്‌വ ഉയർത്തിക്കെട്ടി; കഅ്ബയുടെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയായി

മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ വിശുദ്ധ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വയുടെ താഴ്ഭാഗം ഉയർത്തിക്കെട്ടി. ഇരുഹറം പരിപാലന അതോറിറ്റിയുടെ മേൽനോട്ടത്തിൽ 34...

Read moreDetails

ഹജ്ജ് തീർത്ഥാടകർ കുത്തിവപ്പുകൾ എടുക്കണം

കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ അധികൃതർ നിർദേശിച്ച...

Read moreDetails

സൗദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു ; എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു

നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ സ്മാർട്ട് ഷോപ്പിങ്ങ് സേവനമാണ് ഉപഭോക്താകൾക്ക് ലുലു ഉറപ്പാക്കുന്നതെന്ന് എം.എ യൂസഫലി റിയാദ്: സൗദി അറേബ്യയിൽ ഓൺലൈൻ ഷോപ്പിംഗിന് പുതുവേഗം...

Read moreDetails

‘ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല’; കുവൈത്ത്

കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ നടക്കുന്ന ഏതൊരു സംഘർഷത്തിലും തങ്ങൾ കക്ഷിയല്ലെന്നും, ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി....

Read moreDetails

പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടന്‍റെ ‘സ്‌കൈഹാമർ’ മിസൈലുകൾ ബഹ്റൈനിലേക്ക്

മനാമ: ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അത്യാധുനിക ‘സ്‌കൈഹാമർ’ ഇന്റർസെപ്റ്റർ മിസൈലുകൾ ബഹ്റൈനിലേക്ക് അയക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ്...

Read moreDetails

ഹജ്ജിന് മുന്നോടിയായി മക്ക പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങൾ; സൗദിയുടെ പുതിയ നടപടി

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി മക്ക നഗരത്തിലേക്കുള്ള പ്രവേശനത്തിന് സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനുമതിപത്രമുള്ള തീർത്ഥാടകരും, സാധുവായ രേഖകളുള്ള താമസക്കാരും, ബന്ധപ്പെട്ട അധികാരികളുടെ അനുമതിയുള്ള...

Read moreDetails

ഇസ്‌ലാമാബാദ് ചർച്ചകൾക്ക് പിന്നാലെ സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു

റിയാദ്: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ...

Read moreDetails
Page 12 of 24 1 … 11 12 13 … 24