GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ നിയമത്തെ അപലപിച്ച്​ അറബ്​, മുസ്​ലിം രാജ്യങ്ങൾ

റിയാദ്: ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഇസ്രായേൽ നിയമത്തിനെതിരെ അറബ്, മുസ്‌ലിം രാജ്യങ്ങൾ ശക്തമായി രംഗത്തെത്തി. സൗദി അറേബ്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് സംയുക്തമായി പ്രതിഷേധം രേഖപ്പെടുത്തിയത്....

Read moreDetails

കുവൈത്ത് സൈനിക ക്യാമ്പ് ആക്രമണം; പരമാധികാരത്തിന്മേലുള്ള ലംഘനം – ജി.സി.സി സെക്രട്ടറി ജനറൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സായുധ സേനാ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിൽ ആശങ്ക ഉയരുന്നു. സംഭവത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ്...

Read moreDetails

കുവൈത്തിൽ ജല-വൈദ്യുതി പ്ലാന്റിന് നേരെ ആക്രമണം; ഇന്ത്യൻ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജല ശുദ്ധീകരണവും വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടതായി...

Read moreDetails

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

മനാമ: അലുമിനിയം ബഹ്റൈൻ (അൽബ) പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി കമ്പനി സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു....

Read moreDetails

ഹുർമൂസ് സുരക്ഷയിൽ ആശങ്ക; സൗദി കിരീടാവകാശിയുമായി മോദിയുടെ നിർണായക ചർച്ച

റിയാദ്: ഹുർമൂസ് കടലിടുക്കിന്റെ സുരക്ഷയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും സംബന്ധിച്ച് നിർണായക ചർച്ച നടത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

ഹോർമുസ് പ്രതിസന്ധി: യാംബു വഴിയുള്ള എണ്ണ കയറ്റുമതി വർധിപ്പിച്ച് സൗദി അറേബ്യ

റിയാദ്: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്രതിസന്ധികൾക്കിടെ ആഗോള എണ്ണവിപണിയിൽ സ്വാധീനം നിലനിർത്താൻ സൗദി അറേബ്യ യാംബു തുറമുഖം വഴി കയറ്റുമതി വൻതോതിൽ വർധിപ്പിച്ചു. ചെങ്കടൽ തീരത്തെ യാംബു തുറമുഖം...

Read moreDetails

മിസൈൽ ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്: കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്ത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. മിസൈൽ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയും...

Read moreDetails

സൗദിയിൽ കസ്റ്റംസ് കടുത്ത ജാഗ്രത: ഒരാഴ്ചയിൽ 642 നിരോധിത വസ്തുക്കൾ പിടികൂടി

ജിദ്ദ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗ​ദി സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് നടത്തുന്ന കർശന പരിശോധനകളിൽ വൻ വിജയം. ഒരാഴ്ചയ്ക്കിടെ വിവിധ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലൂടെ കടത്താൻ...

Read moreDetails

വ്യാജ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പ്: സ്നാപ്‌ചാറ്റിൽ ഔദ്യോഗിക അക്കൗണ്ടില്ലെന്ന് സകാത്ത് ഹൗസ്

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകളും വ്യാജ പരസ്യങ്ങളും വഴി പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി സകാത്ത് ഹൗസ് കുവൈത്ത്....

Read moreDetails

കുവൈത്തിൽ കേസുകളുടെ എണ്ണം ഉയർന്നു: പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് കേസുകളുടെ എണ്ണം വർധിച്ചതായി Kuwait Public Prosecution പുറത്തുവിട്ട 2025 വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അറ്റോർണി ജനറൽ Saad Al Safran റിപ്പോർട്ട്...

Read moreDetails
Page 14 of 24 1 … 13 14 15 … 24