ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ്മോസ്‌കും ദുബായ് ഫൗണ്ടനും ഇടംപിടിച്ചു. ലക്ഷ്വറി ട്രാവൽ കമ്പനിയായ കുവോനി നടത്തിയ സർവേയിലാണ്ഈ കണ്ടെത്തൽ.ആഗോളാടിസ്ഥാനത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എട്ടാം സ്ഥാനത്തും ദുബായ്ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്.ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്ക് ആണ് ഒന്നാമത്. ലോകത്തിലെഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്.
Read moreദുബായ് ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ (എഫ്ഡിഐ)ഒന്നാം സ്ഥാനംനിലനിർത്തി. 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെഎഫ്ഡിഐയിലൂടെ നേടിയത്. ലോകം ഈ മേഖലയിൽ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെഈ വലിയ നേട്ടമെന്ന് ദുബായ് കിരീടാവകാശി യും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. അതിനു പിന്നിൽ ദുബായ് ഭരണാധികാരിയും യുഎഇപ്രധാനമന്ത്രി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവുംദീർഘവീക്ഷണവുമാണെ ന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപങ്ങ ൾനടത്താനും അതിൽ നിന്നും തിരിച്ചു കിട്ടാനും സാധിക്കുന്ന ത് വലിയ ധൈര്യം നൽകുന്നതാണ്. തുടർന്നുംവ്യവസായ സൗഹൃദ നടപടികൾ ദുബായ് തുടരും. ലോകത്ത് FDIയുടെ മുൻനിരയിൽ എന്നും ദുബായ്ഉണ്ടാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക സേവന മേഖലയിലെനേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതി കളിലും ദുബായ് ലോകത്ത് ഏറ്റവും മുന്നിലായിരുന്നു. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് എന്നിവയെ പിന്നിലാക്കി യാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്.
Read moreഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂ ട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.ബി.എസ.സി അഥവാ...
Read moreകേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി 01/08/2022 മുതൽ pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പി ക്കേണ്ടതാണ്. വളരെയധികം അപേക്ഷകൾ പരിശോധിച്ച്...
Read moreഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കംഎൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ദുബൈയിൽ കഴിഞ്ഞ വർഷത്തെപോലെ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ സ്കൂളുമാണ്പരീക്ഷ കേന്ദ്രങ്ങൾ. ഉച്ച 12.30 മുതൽ 3.50 വരെയാണ് പരീക്ഷ സമയം. എന്നാൽ, രാവിലെ 9.30മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനംഅനുവദിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ പ്രതികരിച്ചു.അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്
Read moreയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയും ബാഗേജുകൾ നൽകുന്നതിലെകാലതാമസവും കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ഹീത്രോ വിമാനത്താവള അതോറിറ്റി ഉത്തരവിറക്കി. ലണ്ടനിൽ നിന്നുപുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം ദിവസം ഒരു ലക്ഷമാക്കണമെന്നാണ് നിലപാട്. എന്നാൽ, ഇത് എമിറേറ്റ്സ് അംഗീകരിച്ചിട്ടില്ല . നിലവിലുള്ള എല്ലാസർവീസുകളും തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു. എമിറേറ്റ്സിന്റെ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ്, യാത്രക്കാരുടെ കാര്യങ്ങൾ നോക്കാൻപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരെ വിലക്കേണ്ട കാര്യം കമ്പനിക്കില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കേണ്ടത് വിമാനത്താവളഅതോറിറ്റിയുടെ ചുമതലയാണ്
Read moreഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന പദ്ധതിയിൽ സിപ് ലൈൻ, പടുകൂറ്റൻ ഊഞ്ഞാൽ, ഡ്രൈ സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ,...
Read moreപുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത 'ടൈം മാഗസിന്‍റെ' പട്ടികയില്‍ റാസല്‍ഖൈമയുംഇടം പിടിച്ചു . അതുല്യ ഭൂപ്രകൃതിയും സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന്‍ റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ...
Read moreയു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ് മുഹമ്മദിന് എലീസി കൊട്ടാരത്തിൽ പ്രത്യേക സ്വീകരണവും ഒരുക്കുന്നുണ്ട്.ഇരുരാജ്യങ്ങളും ദീർഘകാലമായി...
Read moreഅമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് അവസാനിക്കും . ഇന്ന് ജോ ബൈഡെൻ ജിദ്ദയിലെത്തിയിട്ടുണ്ട് .ബൈഡൻ ഇന്ന് പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ കാണും. ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നിവ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന്...
Read more