News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ശ്രേയാംസ് കുമാർ മത്സരരംഗത്ത് ഇല്ല; ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനായി ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. കൽപറ്റയിൽ പി.കെ....

Read moreDetails

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും...

Read moreDetails

ചെന്നൈയിലെ മണ്ഡലങ്ങളിൽ കണ്ണുവെച്ച് ടിവികെ നേതാക്കള്‍; വിജയ് ജനവിധി തേടുക പെരമ്പൂരിൽ നിന്ന്.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് കണ്ണുവെച്ച് വിജയ് അടക്കമുളള ടിവികെയുടെ മുതിർന്ന നേതാക്കള്‍. വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന്...

Read moreDetails

സിംഗപ്പൂർ തീരത്ത് യു.എസ് യുദ്ധക്കപ്പൽ; മധ്യപൂർവേഷ്യയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുന്നു

സിംഗപ്പൂർ: ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത നീക്കങ്ങൾ ശക്തമാകുന്നതിനിടെ, കൂടുതൽ സൈനികരെ മധ്യപൂർവേഷ്യയിലേക്ക് എത്തിക്കാൻ അമേരിക്കൻ യുദ്ധക്കപ്പൽ സിംഗപ്പൂർ തീരത്തെത്തി. ‘യു.എസ്.എസ് ട്രിപ്പോളി’ എന്ന അത്യാധുനിക യുദ്ധക്കപ്പലിന്റെ സാന്നിധ്യം...

Read moreDetails

ഇസ്രായേൽ വ്യോമാക്രമണം: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു

തെഹ്‌റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാരിജാനി...

Read moreDetails

ഗൾഫിലേക്കുള്ള വിമാന സർവീസുകളിൽ മാറ്റം; നാളെ 44 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ താൽക്കാലിക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും. മാർച്ച് 17 ചൊവ്വാഴ്ച പശ്ചിമേഷ്യൻ മേഖലയിലേക്ക് ഇരു വിമാനക്കമ്പനികളും ചേർന്ന് ആകെ...

Read moreDetails

ഗൾഫ് യാത്രക്കാർക്ക് നിർദേശം: മാറ്റങ്ങളോടെ എയർ ഇന്ത്യ സർവീസുകൾ

പശ്ചിമേഷ്യൻ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും തങ്ങളുടെ സർവീസുകളിൽ വലിയ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 16-ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ...

Read moreDetails

ഹൂതികളെ യുദ്ധത്തിലിറക്കാൻ ഇറാൻ ശ്രമം; മറ്റൊരു കടലിടുക്ക് അടയുമോ?

പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ ഞെട്ടിച്ച ഇറാൻ, ഇപ്പോൾ യെമനിലെ ഹൂതി സായുധസംഘത്തെ യുദ്ധത്തിലിറക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്....

Read moreDetails

ഇറാനിൽ യു.എസ്. കരയുദ്ധത്തിനൊരുങ്ങുന്നോ? പശ്ചിമേഷ്യയിലേക്ക് 2500 മറീനുകളും USS ട്രിപ്പോളിയും

ദുബായ്: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ കടുത്തതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി യു.എസ്. സൈന്യം 2,500 മറീനുകളെയും ‘USS...

Read moreDetails

ലോകകപ്പ് ഫുട്ബോൾ: ഇറാൻ വരേണ്ടതില്ലെന്ന് ട്രംപ്; ‘ടൂർണമെന്റ് ട്രംപിന്റെ വകയല്ല’ന്ന് ഇറാൻ

ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ലോകകപ്പ് ഫുട്ബാളിനെ ചൊല്ലിയുള്ള വാക്‌പോര്‍ ശക്തമായി തുടരുന്നു. യുദ്ധ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ടീം ലോകകപ്പിൽ...

Read moreDetails
Page 66 of 83 1 … 65 66 67 … 83