യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

ദുബായ്:യുഎഇ മന്ത്രിസഭയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.വിദേശവ്യാപാരത്തിനായി പ്രത്യകമായി പുതിയ മന്ത്രാലയം രൂപീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കര്യം.സർക്കാരിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് . വിപണന രംഗത്തെ...

Read more

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായ് : ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ താൽക്കാലികമായി റോഡ് അടച്ചിടലും ഗതാഗത തടസ്സവും ഉണ്ടാകുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി.അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽആണ് ക്രമീകരണം .ഇതനുസരിച്ച് ഇന്ന് ജൂൺ...

Read more

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

ദുബായ് : ഇറാൻ-ഇസ്രാഈൽ സംഘർഷം ആഗോള വിമാന യാത്രയെ ബാധിക്കാൻ തുടങ്ങിയതോടെ കൂടുതൽ പ്രയാസത്തിലായി യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.പ്രത്യേകിച്ചും, യൂറോപ്, യു.എസ്, കിഴക്കൻ യൂറോപ് എന്നിവ ഉൾപ്പെടുന്ന റൂട്ടുകൾക്കുള്ള റദ്ദാക്കൽ അഭ്യർത്ഥനകളിൽ കുത്തനെ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിക്കുന്നു.നിലവിലെ അവസ്ഥ മറ്റു...

Read more

അൽ മദീന ഗ്രൂപ്പ് സമ്മർഫെസ്റ്റ് പ്രമോഷൻ ആരംഭിച്ചു :10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ തുകയും തിരികെ

അൽ മദീന ഗ്രൂപ്പ് സമ്മർഫെസ്റ്റ് പ്രമോഷൻ ആരംഭിച്ചു :10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ തുകയും തിരികെ

ദുബായ് :അൽ മദീന ഗ്രൂപ്പ് സമ്മർഫെസ്റ്റ് ആരംഭിച്ചു .10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് ഇത്തവണത്തെ മുഖ്യ ആകർഷണം . ദുബായ് , ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ...

Read more

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് : നഗരത്തിന്റെ പൊതുഗതാഗത വ്യൂഹം കൂടുതൽ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യാനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) 637 പുതിയ ബസുകൾ എത്തിക്കാൻ 1.1 ബില്യൺ ദിർഹമിന്റെ വമ്പൻ കരാറിൽ ഒപ്പുവച്ചു. ആർ.ടി.എയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായ പദ്ധതിയാണിത്.യൂറോപ്യൻ 'യൂറോ 6'...

Read more

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ് : കുറഞ്ഞ കാലയളവിനിടെ ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായി വളർന്ന ക്യൂറ്റീസ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ ക്യൂറ്റീസ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ്...

Read more

റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

ദുബായ് : ചുരുങ്ങിയ കാലയളവിനകം ഇന്ത്യയിൽ ബിസിനസ് മേഖലയിൽ ശ്രദ്ധേയ സ്ഥാനം നേടിയ റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനം ഗൾഫ് വിപണിയിലേക്കും വ്യാപിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം ഡിവിഷന്റെ പുതിയ ബ്രാഞ്ച് 2025ജൂലൈയിൽ ദുബൈയിൽ പ്രവർത്തനമാരംഭിക്കുന്നതോടെയാണ്ഗ്രൂപ് ഗൾഫ് വിപണിയിലേയ്ക്ക് ചുവടു വയ്ക്കുന്നത്. ഇതിലൂടെ...

Read more

തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു

തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു

ദുബായ്: 2025-ലെ ന്യൂസ്വീക്കിന്റെ യുഎഇയിലെ മികച്ച ആശുപത്രികളില്‍നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍മന്‍ഖൂല്‍ ആശുപത്രിയില്‍ അപൂര്‍വ മസ്തിഷ്‌കശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട ദുബായിലെ ഒരു എസ്‌തേറ്റിക് ക്ലിനിക്കില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന 41 വയസുള്ള ഫിലിപ്പീന്‍ വനിതയായജോവെലിന്‍ സിസണ്‍ ഒമെസിന്റെ ജീവന്‍രക്ഷിക്കുന്ന മസ്തിഷ്‌ക ശസ്ത്രക്രിയയാണ്വിജയകരമായി...

Read more

ദുബായിൽ വൻ തീപിടിത്തം:ആളപായമില്ല

ദുബായിൽ വൻ തീപിടിത്തം:ആളപായമില്ല

ദുബായ് ∙ ദുബായ് ഇൻവെസ്റ്റ്മെന്റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ൽ വൻ തീപിടിത്തം. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് ഇന്ന് ഉച്ചയ്ക്ക് 1.45നാകുന്നു തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി...

Read more

യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .

യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .

ദുബായ്: കാൽനടയാത്രക്കാർക്ക് സുരക്ഷിത പാതയൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. എമിറേറ്റിലെ പത്ത് സ്ഥലങ്ങളിൽ കൂടി പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ 17...

Read more
Page 24 of 67 1 23 24 25 67

Recommended