ദുബൈയിൽ ആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ

ദുബൈ: ആയുധങ്ങളുമായി പരസ്യമായി സംഘർഷത്തിലേർപ്പെട്ട യുവാക്കളുടെ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നടന്ന കയ്യാങ്കളിക്കിടെ സംഘത്തിലെ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി...

Read moreDetails

യുഎഇയിൽ മികച്ച ജീവിത നിലവാരവും കൂടുതൽ ഐക്യബോധമുള്ള സമൂഹവും സൃഷ്ടിക്കാൻ ബൃഹത് പദ്ധതി

ദുബായ്: യുഎഇയിൽ മികച്ച ജീവിത നിലവാരവും കൂടുതൽ ഐക്യബോധമുള്ള സമൂഹവും സൃഷ്ടിക്കുന്നതിനായുള്ള സാമൂഹിക വികസന പദ്ധതികൾക്ക് കൂടുതൽ ശക്തിയേകി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി (CDA). ‘Year...

Read moreDetails

ടോസ്റ്റ് മാസ്റ്റേഴ്സ് റീജിയണൽ കിരീടം നേടി യു.എ.ഇയുടെ അഭിമാനമായി വാലാ ടോൾബ

ദുബായ്: ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ സംഘടിപ്പിച്ച റീജിയണൽ കോൺഫറൻസിൽ യു.എ.ഇയെ പ്രതിനിധീകരിച്ച ഈജിപ്ഷ്യൻ വംശജനായ ആർകിടെക്റ്റ് വാലാ ടോൾബ ശ്രദ്ധേയ വിജയം സ്വന്തമാക്കി. കഴിഞ്ഞ ഇരുപത് വർഷമായി...

Read moreDetails

യുഎഇയിൽ ഈ ആഴ്ച ചൂട് കൂടും; ചില പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി വരെ ഉയരും

ദുബായ്: യുഎഇയിൽ ഈ ആഴ്ച പൊതുവേ തെളിഞ്ഞ കാലാവസ്ഥയും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട്...

Read moreDetails

2027 ഫെബ്രുവരിയോടെ ‘DubaiNow’ ആപ്പിൽ 180-ലധികം പുതിയ സർക്കാർ സേവനങ്ങൾ കൂടി; എഐ അധിഷ്ഠിത ഡിജിറ്റൽ സേവന വിപുലീകരണവുമായി ദുബായ്

ദുബായ്: ദുബായ് സർക്കാരിന്റെ വിവിധ പൊതുസേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി, 2027 ഫെബ്രുവരി അവസാനത്തോടെ ‘DubaiNow’ ആപ്പിലേക്ക്...

Read moreDetails

ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർധിക്കില്ല; ശൈഖ്​ ഹംദാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് നടപടി

ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ ഫീസ് വർധന ഉണ്ടാകില്ലെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. ദുബൈ കിരീടാവകാശിയും...

Read moreDetails

ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച് Ain Gold & Diamonds LLC.

ദുബായ്: ദുബായിലെ പ്രശസ്തമായ ഗോൾഡ് ഡിസ്ട്രിക്ടിൽ പുതിയ ശാഖ ആരംഭിച്ച് Ain Gold & Diamonds LLC. സ്വർണ-ആഭരണ വ്യാപാര രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തി. 2026 മെയ്...

Read moreDetails

ജൂൺ മുതൽ യുഎഇയിൽ പുതിയ നിയമങ്ങൾ; സാലിക്, പാർക്കിംഗ് ഫീസ് വർധനയും ശമ്പളനിയമത്തിൽ കർശന നിർദ്ദേശങ്ങളും

ദുബായ്: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും നേരിട്ട് ബാധകമാകുന്ന നിരവധി പുതിയ നിയമങ്ങളും സേവനമാറ്റങ്ങളും 2026 ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സാലിക് ടോൾ നിരക്കുകളിൽ നികുതി...

Read moreDetails

ദോഹ ജിസിസി ഗെയിംസിൽ യുഎഇയ്ക്ക് 66 മെഡൽ നേട്ടം; ചരിത്രത്തിലെ രണ്ടാമത്തെ മികച്ച പ്രകടനം

ദുബായ്: ഖത്തറിലെ ദോഹയിൽ നടന്ന നാലാമത് ജിസിസി ഗെയിംസ് 2026 മത്സരങ്ങളിൽ യുഎഇ ശക്തമായ പ്രകടനവുമായി 66 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണം, 19 വെള്ളി, 34...

Read moreDetails

ദുബായിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

ദുബായ്: സന്ദർശക വീസയിൽ ദുബായിലെത്തി മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു. പ്രിയപ്പെട്ട മാതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ മഹാസങ്കടത്തിനിടയിലും...

Read moreDetails
Page 23 of 70 1 … 22 23 24 … 70