യു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉണ്ടായി രിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി...
Read moreയുഎഇ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.ഇന്ന് ഉച്ചയോടെ ചില മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് താമസക്കാർക്ക് ചൂടിൽ നിന്ന് കുറച്ച് ആശ്വാസം നൽകുന്നു. ദുബായിലെ ഏറ്റവും ഉയർന്ന...
Read moreയുഎഇയിൽ ഇൗയാഴ്ച അവസാനത്തോടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴ സഹായകമാകും.വേനൽക്കാലത്ത് എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നും ഇന്ത്യയിൽ...
Read moreയു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.നാളെ ജൂൺ 22 ബുധനാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തും.ഷെയ്ഖ്...
Read moreകോഴിക്കോട്: കുഞ്ഞിനെ കുളിപ്പിക്കലും, പൊട്ട് തൊടീക്കലും, താരാട്ട് പാടി ഉറക്കലുമെല്ലാം അമ്മമാരുടെ മാത്രം ഉത്തരവാദിത്തവും കഴിവുമാണെന്ന ധാരണയെ പൊളിച്ചടുക്കിക്കൊണ്ട് ഫാദേഴ്സ് ഡേ യില്‍ അച്ഛന്മാര്‍ തകര്‍ത്തടുക്കി. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ഡാഡ് ടു ബി' വേദിയിലാണ് അച്ഛന്മാരുടെ...
Read moreകുവൈറ്റ്: കുവൈറ്റിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു...
Read moreയുഎഇ : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി റാംസ് സിഗ്നലുകളുടെ കവലയിലേക്ക് അൽ ധായ-അൽ റാംസ് വഴിതിരിച്ചുവിടുന്ന ഭാഗത്ത് പുതിയ നിരീക്ഷണ ഉപകരണം റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് പ്രവർത്തന സജ്ജമാക്കി. ഇതുവഴി മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ...
Read moreയുഎഇ: യുഎഇയുടെ പലയിടങ്ങളിലും ഇന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ പലയിടങ്ങളിലും ഇന്നും നാളെയും മേഘാവൃതമായ അന്തരീക്ഷവും മഴയും കുറഞ്ഞ താപനിലയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.ഇന്നലെ രാത്രി അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച...
Read moreകുവൈറ്റ്: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി. മാൻപവർ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. സെപ്റ്റംബറിൽ 636525 ആയിരുന്നു. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന...
Read moreസൗദി അറേബ്യ: സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു. തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും സൗദി വിസ നല്‍കുക. ഇത് സംബന്ധമായി സൗദി മന്ത്രിസഭ തീരുമാനം കൈകൊണ്ടു. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. സ്വകാര്യ...
Read more