• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home National

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

by Web Desk
9 months ago
in National
Reading Time: 1 min read
30 0
“Confident Group owner C. J. Roy died by suicide.”
168
VIEWS
Share on WhatsappShare on Facebook

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

RelatedPosts

Harry Kane wins the 2026 Ballon d’Or after scoring 73 goals for Bayern Munich and England, edging Kylian Mbappe and Lamine Yamal to end England's 25-year drought.
Sports

73 ഗോളുകളുടെ ചരിത്രക്കുതിപ്പ്: കിലിയൻ എംബാപ്പെയെയും യമാലിനെയും മറികടന്ന് ഹാരി കെയ്‌നിന് ബാലൻ ദി ഓർ

Saudi air defences intercept Houthi ballistic missiles and drones over the Eastern Region as Jordan bombs Syria and US-Iran talks remain deadlocked.
GCC

സൗദി അറേബ്യയിലേക്ക് ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

UAE fuel prices for November: Will petrol rise again or start falling?
Business

ക്രൂഡ് ഓയിൽ വിലക്കയറ്റം: യുഎഇയിൽ നവംബറിൽ ഇന്ധനവില വീണ്ടും ഉയർന്നേക്കും

Sheikh Hamdan opens the third Dubai AI Festival at DWTC, bringing together 20,000 attendees, 500 investors, and 200 exhibitors from over 100 countries.
Business

ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ

Dubai Municipality, Al Ruwayyah, Winter Camping, UAE Nationals, Dubai Tourism, DubaiNow
UAE

ദുബായിൽ അൽ റുവയ്യ ശൈത്യകാല ക്യാമ്പിങ് സീസൺ; ഇത്തവണ 600 ക്യാമ്പുകൾ

Emirates Park Zoo & Resort in Abu Dhabi rolls out winter outdoor activities, including hippo feeding, capybara encounters, live presentations, and wild dining.
Lifestyle

ശൈത്യകാലം ആസ്വദിക്കാൻ അബുദാബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിൽ പുതിയ ആകർഷണങ്ങൾ

Harry Kane wins the 2026 Ballon d’Or after scoring 73 goals for Bayern Munich and England, edging Kylian Mbappe and Lamine Yamal to end England's 25-year drought.
Sports

73 ഗോളുകളുടെ ചരിത്രക്കുതിപ്പ്: കിലിയൻ എംബാപ്പെയെയും യമാലിനെയും മറികടന്ന് ഹാരി കെയ്‌നിന് ബാലൻ ദി ഓർ

Saudi air defences intercept Houthi ballistic missiles and drones over the Eastern Region as Jordan bombs Syria and US-Iran talks remain deadlocked.
GCC

സൗദി അറേബ്യയിലേക്ക് ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

UAE fuel prices for November: Will petrol rise again or start falling?
Business

ക്രൂഡ് ഓയിൽ വിലക്കയറ്റം: യുഎഇയിൽ നവംബറിൽ ഇന്ധനവില വീണ്ടും ഉയർന്നേക്കും

Sheikh Hamdan opens the third Dubai AI Festival at DWTC, bringing together 20,000 attendees, 500 investors, and 200 exhibitors from over 100 countries.
Business

ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.