• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

യാത്രക്കാർക്ക് ആശ്വാസവുമായി ഡിജിസിഎ; ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

by UAE വാർത്ത ലേഖകൻ
7 months ago
in India
Reading Time: 1 min read
23 0
യാത്രക്കാർക്ക് ആശ്വാസവുമായി ഡിജിസിഎ; ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ
129
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: വിമാന യാത്രാ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി മാറ്റാനോ യാത്രക്കാർക്ക് സാധിക്കും. ഈ കാലയളവിൽ അധിക ചാർജുകൾ ഈടാക്കാൻ പാടില്ലെന്ന് നിർദേശം നൽകി.

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ പിശക് കണ്ടെത്തിയാൽ, എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ തിരുത്തലുകൾക്ക് അധിക ഫീസ് ഈടാക്കരുതെന്നും ഡിജിസിഎ വ്യക്തമാക്കി.

ട്രാവൽ ഏജന്റുമാർ അല്ലെങ്കിൽ ഓൺലൈൻ പോർട്ടലുകൾ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ട് ബാധ്യത എയർലൈൻസിനായിരിക്കും. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് എയർലൈൻസിന് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ അടിയന്തരാവസ്ഥകൾ മൂലം ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും പുതുക്കിയ ചട്ടങ്ങൾ ബാധകമാകും.

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂർ നേരത്തേക്ക് ‘ലുക്ക്-ഇൻ ഓപ്ഷൻ’ നൽകണമെന്നും ഡിജിസിഎ നിർദേശിച്ചു. ഈ സമയത്തിനുള്ളിൽ പുതിയ ടിക്കറ്റിന്റെ സാധാരണ നിരക്ക് ഒഴികെ അധിക ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ സാധിക്കും. എന്നാൽ, ബുക്കിംഗിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന രാജ്യാന്തര വിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമാകില്ല.

യാത്രക്കാർക്ക് സമയബന്ധിതമായി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള വർധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിമാനയാത്രാ മേഖലയിലെ സുതാര്യതയും ഉപഭോക്തൃ അവകാശ സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

English Summary:
India’s Directorate General of Civil Aviation (DGCA) has introduced new refund rules allowing passengers to cancel or modify flight tickets free of charge within 48 hours of booking. Airlines must process refunds within 14 working days, and special provisions apply for medical emergencies.

RelatedPosts

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Washington rejects Iran’s seven-day Hormuz corridor proposal, leaving Gulf maritime transit in limbo and prompting flight cancellations across UAE hubs.
GCC

ഹോർമുസ് കടലിടുക്ക് തർക്കം: ഇറാന്റെ ഏഴുദിന ഒത്തുതീർപ്പ് നിർദേശം തള്ളി യുഎസ്; വിമാന സർവീസുകൾ താളംതെറ്റി

Sharjah Police reject claims that the wife and son of an Asian murder victim went missing, confirming the family legally travelled home as suspects face prosecution.
UAE

ഷാർജ കൊലപാതക കേസ്: കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ ഭാര്യയെയും മകനെയും കാണാതായെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.