• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Oman

ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

by UAE വാർത്ത ലേഖകൻ
4 months ago
in Oman
Reading Time: 1 min read
24 0
ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്
132
VIEWS
Share on WhatsappShare on Facebook

മസ്കത്ത്: ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അന്തർദേശീയ ചർച്ചകൾക്കിടെ ഒമാനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്.

വൈറ്റ് ഹൗസിൽ ചേർന്ന കാബിനറ്റ് യോഗത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും ചേർന്ന് കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ഹ്രസ്വകാല കരാറിന് അമേരിക്ക തയ്യാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് കടുത്ത ഭാഷ ഉപയോഗിച്ചത്.

“ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നിരിക്കണം. അത് രാജ്യാന്തര ജലാതിർത്തിയാണ്. മറ്റ് രാജ്യങ്ങളെ പോലെ ഒമാനും മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം അവരെ തകർക്കേണ്ടി വരും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ കാര്യങ്ങൾ ഒമാന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ പരാമർശം അന്തർദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന സഖ്യരാജ്യങ്ങളിലൊന്നായ ഒമാനെതിരായ ഇത്തരം പ്രസ്താവന നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലനം ഉണ്ടാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, ട്രംപിന്റെ പ്രസ്താവനയുടെ ദൃശ്യങ്ങളും രേഖകളും യുഎസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും, വിഷയത്തിൽ വിശദീകരണമോ തിരുത്തലോ നൽകാൻ അമേരിക്കൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഏറെക്കാലമായി അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പരാമർശം കൂടുതൽ വിവാദമായിരിക്കുന്നത്.

Tags: Donald TrumpGCC newsGulf newsHormuz StraitIran US TensionLatest NewsOMAN News

RelatedPosts

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.