• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണം : ഡോ. അൻവർ അമീൻ

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
22 1
മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണം : ഡോ. അൻവർ അമീൻ
125
VIEWS
Share on WhatsappShare on Facebook

ദുബായ് : ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശം മനുഷ്യ സമൂഹത്തിന് പകർന്നുനൽകുന്ന വിശുദ്ധ ബലി പെരുന്നാൾ ആത്മീയ നവോത്ഥാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമാണെന്ന് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ്” പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെ അതുല്യമായ വിശ്വാസവും സമർപ്പണവുമാണ് ബലി പെരുന്നാൾ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാർത്ഥതകളെ മാറ്റിനിർത്തി പരസ്പര സ്നേഹവും കരുണയും പങ്കുവെച്ച് സമൂഹത്തിൽ ഐക്യവും സഹോദര്യവും വളർത്തിയെടുക്കാൻ ഈ വിശുദ്ധ ദിനം എല്ലാവർക്കും പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്യാഗ സ്മരണയുടെ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ നിർധനരെയും രോഗികളെയും പ്രയാസമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാനുള്ള മനസ്സ് ഓരോരുത്തരിലും വളരണമെന്നും, ആഘോഷങ്ങളുടെ യഥാർത്ഥ ആത്മാവ് പങ്കിടലിലും കരുണയിലുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രവാസി സമൂഹം എല്ലായ്പ്പോഴും കരുണയുടെയും സേവനത്തിന്റെയും പാതയിലാണ് മുന്നേറുന്നതെന്നും, സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ ബലി പെരുന്നാൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പെടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ യുവജനങ്ങൾ കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ആഘോഷിക്കുന്ന ഈ ബലി പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിറക്കട്ടെയെന്ന് ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. കരുണയും സഹോദര്യവും ജീവിതത്തിൽ പകർത്താൻ ബലി പെരുന്നാൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. പുന്നക്കൽ മുഹമ്മദ് അലി, ഡോ. അബൂബക്കർ കുട്ടിക്കോൽ, മുനീർ അൽ വഫ, അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ , സി എൽ അൻവർ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു ബിസ്സിനെസ്സ് പ്രമുഖരായ സമീർ ബെസ്റ്റ് ഗോൾഡ്, ഷംസു സ്പീഡ് സ്റ്റാർ.,കെഎംസിസി നേതക്കളായ അഡ്വ സാജിദ്, കെപി മുഹമ്മദ് ജംസാദ് പാലക്കാട്, ജില്ലാ ഭാരവാഹികളായ , ഇസ്മായിൽ നാലാം വാതുക്കൽ ,ഹസ്സൈനാർ ബിജന്തടുക്ക, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, പി ഡി നൂറുദീൻ, ബഷീർ പാറപള്ളി, ബഷീർ പള്ളിക്കര സുബൈർ കുബനൂർ സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ റഫീഖ് മാങ്ങാട് കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി, റാശിദ് പടന്ന സൈഫുദീൻ മൊഗ്രാൽ ഉപ്പി കല്ലങ്ങയ് മൻസൂർ മർത്യ സലാം മാവിലാടം തുടങ്ങി കെഎംസിസി മണ്ടലം മുസിപ്പൽ പഞ്ചയത്തു നേതാകൾ മറ്റ് പ്രവത്തകർ എന്നിവർ സംബന്ധിച്ചു

Tags: Ahlan EidDr Anwar AmeenDubai KMCCEid Al AdhaKasaragod KMCCUAE news

RelatedPosts

UAE volunteer group 'Thank You for Giving' secures an Arabian World Record after extending humanitarian support to over 12,000 families across the emirates.
Community

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്

A minor 1.6-magnitude tremor was detected off the coast of Dibba Al Fujairah on Friday night. NCM reports no injuries or structural damage across the UAE.
Fujairah

ഫുജൈറ തീരത്ത് നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Dubai Police have arrested eight people running an illegal scheme selling foreign driving licences for Dh10,000 to bypass UAE driving tests through licence conversion accords.
UAE

യുഎഇ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: അയൽരാജ്യങ്ങളുടെ വ്യാജ ലൈസൻസ് വിറ്റ എട്ടംഗ സംഘം ദുബായിൽ പിടിയിൽ

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

Sharjah Police's Operation 'End of the Battle' dismantled four international cyber syndicates, arresting 33 suspects involved in money laundering, extortion, and crypto theft.
Sharjah

ഷാർജയിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല തകർത്തു; 33 പേർ അറസ്റ്റിൽ, 65 ബില്യൺ ദിർഹത്തിന്റെ ആസ്തികൾ സംരക്ഷിച്ചു

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

The Environment Agency – Abu Dhabi has launched a unified digital network linking field rescuers, vets, and the public to treat and rehabilitate distressed wildlife.
Science

അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി

Legendary Tamil music composer Deva, who composed iconic hits for Rajinikanth's Baashha and popularised Chennai gaana music, died in Chennai aged 75.
Movie

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

Emirates flight EK517 from Delhi to Dubai faces an overnight delay following a bird strike on landing. Passengers accommodated in hotels ahead of Sunday departure.
Travel

ഡൽഹിയിൽ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു; ദുബായിലേക്കുള്ള യാത്ര ഞായറാഴ്ചത്തേക്ക് മാറ്റി

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.