• News Middleeast Online
  • About
  • Privacy & Policy
  • Contact
Friday, March 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

    പാക്-അഫ്ഗാൻ സംഘർഷം രൂക്ഷം; 67 താലിബാൻകാരെ വധിച്ചതായി പാകിസ്താൻ

    വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച

    മൂന്നുവർഷ ബിരുദം ചരിത്രത്തിലേക്ക്; നാലുവർഷ ബിരുദത്തിന് ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

    ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ

    ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ദുബായ് ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തനം തുടങ്ങി

    ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി

    അലി റസ അറാഫി ഇറാനിലെ താൽക്കാലിക പരമോന്നത നേതാവ്; മൂന്നംഗ കൗൺസിൽ ചുമതലയേറ്റു

    Conflict intensifies; attack on a gymnasium in Iran leaves more than 15 people dead. I prefer this response

    സംഘർഷം രൂക്ഷം; ഇറാനിലെ ജിംനേഷ്യത്തിൽ യുഎസ് – ഇസ്രയേൽ ആക്രമണം; 15ലേറെ പേർ കൊല്ലപ്പെട്ടു

    കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; നിരവധി ജീവനക്കാർക്ക് പരിക്ക്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ‘മാൻ ഓഫ് ദി മാച്ച്’ ബുംറയ്ക്ക് അർഹതപ്പെട്ടത്; പുരസ്കാരം സമർപ്പിച്ച് സഞ്ജു സാംസൺ

    പവർപ്ലേയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; ചക്രവർത്തിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സർ അടിച്ച് ബെതൽ

    12.5 ഓവറിൽ ലക്ഷ്യം; ഫിൻ അലന്റെ മിന്നും സെഞ്ചറി: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ

    വൻതകർച്ചയിൽ നിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ; കിവീസിന് 170 റൺസ് ലക്ഷ്യം

    🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

    എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

    ബെന്നറ്റിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; ഇന്ത്യക്ക് 72 റൺസിന്റെ തകർപ്പൻ ജയം

    വെടിക്കെട്ട് ബാറ്റിങ്; സിംബാബ്‌വെയ്ക്ക് 257 റൺസിന്റെ മല കയറ്റി ഇന്ത്യ

    പൊരുതിത്തോറ്റ് ഡച്ച് പട; 17 റൺസിന്റെ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക്

    പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
No Result
View All Result

Eng
Home UAE Dubai

ദുബൈയിൽ കാഴ്ച മറച്ച് മൂടൽമഞ്ഞ്; സുരക്ഷ ഉറപ്പാക്കി പൊലീസ്

by UAE വാർത്ത ലേഖകൻ
1 week ago
in Dubai, UAE
Reading Time: 1 min read
ദുബൈയിൽ കാഴ്ച മറച്ച് മൂടൽമഞ്ഞ്; സുരക്ഷ ഉറപ്പാക്കി പൊലീസ്
Share on WhatsappShare on Facebook

ദുബൈ: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയുടെ വിവിധ ഭാഗങ്ങൾ കനത്ത മൂടൽമഞ്ഞിൽ മൂടപ്പെട്ടു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ചൊവ്വയും ബുധനാഴ്ചയും പുലർച്ചെ മൂടൽമഞ്ഞ് ശക്തമായി അനുഭവപ്പെട്ടത്.

അപകടസാധ്യത മുൻകൂട്ടി കണക്കിലെടുത്ത് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയതായി ദുബൈ പൊലീസ്​ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ വിവിധ പൊലീസ് സേനകൾ പ്രത്യേക മുൻകരുതൽ നടപടികളും സ്വീകരിച്ചു.

മൂടൽമഞ്ഞിനിടെ രണ്ടുദിവസങ്ങളിലായി 8,263 അടിയന്തര കോളുകൾ ലഭിച്ചതായും ദുബായ് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അടിയന്തര സജ്ജീകരണത്തോടെ കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. ആക്ടിങ് ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അലി വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു.

ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ വേഗം കുറച്ച് ഓടിക്കുക, പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കുകയും നിർദ്ദിഷ്ട പാതകളിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും വേണമെന്നും നിർദേശം നൽകി.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10 മണിവരെ പല സ്ഥലങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മാർച്ച് മാസത്തോടെ താപനില ഉയരുന്നതിനുമുമ്പ് ഫെബ്രുവരി അവസാനത്തിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് പതിവാണെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി.

English Summary:
Dense fog covered several parts of the UAE, including Dubai, Abu Dhabi, Sharjah, and Ras Al Khaimah, for two consecutive days. Dubai Police received over 8,000 emergency calls and issued safety advisories urging motorists to reduce speed and exercise caution. The National Center of Meteorology issued red and yellow alerts, warning that foggy conditions may continue in the coming days.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

നിയമലംഘനം: ദുബൈയിൽ 390 ഡെലിവറി സൈക്കിളുകൾ പിടിച്ചെടുത്തു
Dubai

March 6, 2026
പ്രതിരോധം ശക്തമാക്കി യു.എ.ഇ; വർക്ക്ഫ്രം അവസാനിപ്പിച്ച് ജീവനക്കാർ ഓഫീസുകളിലേക്ക്, രാജ്യം സാധാരണ നിലയിൽ

March 5, 2026
ഷാർജയിൽ ഇന്ത്യൻ സ്കൂളുകളുടെ അധ്യയന വർഷാരംഭം നീട്ടി
Sharjah

ഷാർജയിൽ ഇന്ത്യൻ സ്കൂളുകളുടെ അധ്യയന വർഷാരംഭം നീട്ടി

March 5, 2026
യാത്രാ നിയന്ത്രണങ്ങൾക്കിടെ ചാർട്ടർ ഫ്ലൈറ്റ് സേവനവുമായി സ്മാർട്ട് ട്രാവൽ

Relief for expatriates; fines waived for those whose visas have expired.
UAE

പ്രവാസികൾക്ക് ആശ്വാസം;വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴകൾ ഒഴിവാക്കി

March 4, 2026
പ്രവാസികൾക്ക് ആശ്വാസമായി പരിമിത സർവീസുകളുമായി വിമാന കമ്പനികൾ

  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
നിയമലംഘനം: ദുബൈയിൽ 390 ഡെലിവറി സൈക്കിളുകൾ പിടിച്ചെടുത്തു

നിയമലംഘനം: ദുബൈയിൽ 390 ഡെലിവറി സൈക്കിളുകൾ പിടിച്ചെടുത്തു

March 6, 2026
ജാസ്‌ലിയയുടെ മരണം: ഒളിവിൽ കഴിഞ്ഞ ഡോ. സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

അങ്കമാലി അപകടം: ജസ്‌ലിയയുടെ മരണത്തിന് പിന്നാലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup