• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഡിജിറ്റൽ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് ജിഡിആർഎഫ്എ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
24 0
ഡിജിറ്റൽ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് ജിഡിആർഎഫ്എ

ജി ഡി ആർ എഫ് എ ദുബായ് പുറത്തിറക്കിയ ബ്രോഷർ

136
VIEWS
Share on WhatsappShare on Facebook

ദുബായ്: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്കായി പുതിയ സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് .നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയ്ക്കാണ് മുൻഗണന” എന്ന സന്ദേശവുമായാണ് ജിഡിആർഎഫ്എ
ഈ ജാഗ്രത നിർദ്ദേശം പങ്കുവെക്കുന്നത്

സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സർക്കാർ സേവനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഔദ്യോഗിക മാർഗങ്ങൾ ( മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ ആരുടേതാണെന്നും അവയുടെ ആധികാരികതയും എപ്പോഴും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു

ജാഗ്രതയാണ് നിങ്ങളുടെ ആദ്യത്തെ പ്രതിരോധം” എന്ന് ജിഡിആർഎഫ്എ പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ ആരംഭിക്കുന്നത് ഈ അവബോധത്തിൽ നിന്നാണ്. ഡിജിറ്റൽ സർക്കാർ സേവനങ്ങളിലുള്ള വിശ്വാസം ഈ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് സർവപ്രധാനമായ മുൻഗണന നൽകിക്കൊണ്ട്, മികച്ചതും സുരക്ഷിതവുമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനുള്ള നിരന്തരമായ പ്രവർത്തനങ്ങളിലാണ് ദുബായ് ജിഡിആർഎഫ്എ എന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഡിജിറ്റൽ ഇടപാടുകളിൽ പൗരന്മാരും താമസക്കാരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതിനിടയിൽ ജനറൽ ഡയറക്ടറേറ്റ് സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പുതിയ സേവനം കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്നു. “Amer Contact Centre” മുഖേന സൈബർ സുരക്ഷാ സംഭവങ്ങളും സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യാൻ ഇനി മുതൽ താമസക്കാർക്ക് ഇതിലൂടെ സാധിക്കും.സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള സേവനം. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ “Cybersecurity Incident Reporting” ഓപ്ഷൻ ഉപയോഗിച്ച് 800 5111 നമ്പറിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു

Tags: Amer contact centre cyber reportingDubai GDRFA cybersecurityDubai online fraud preventionUAE digital safety tips

RelatedPosts

No Content Available
Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.