• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
29 0
ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു
162
VIEWS
Share on WhatsappShare on Facebook

ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു.

3,30,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ വികസിപ്പിച്ച പദ്ധതിയിൽ എല്ലാ പ്രായക്കാരും ഉപയോഗിക്കാവുന്ന ആധുനിക കായിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലഹ്ബാബ് (1) പ്ലാസയിൽ രണ്ട് ഫുട്ബോൾ മൈതാനങ്ങൾ, വോളിബോൾ കോർട്ട്, ബാസ്‌കറ്റ്‌ബോൾ കോർട്ട്, റണ്ണിംഗ് ട്രാക്ക്, പ്രത്യേക വാംഅപ് ഏരിയ, ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഉപകരണങ്ങൾ, രണ്ട് കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ലഹ്ബാബ് (2) പ്ലാസയിൽ ഫുട്ബോൾ മൈതാനം, വോളിബോൾ–ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ഫിറ്റ്‌നസ് ഉപകരണങ്ങളോടുകൂടിയ റണ്ണിംഗ് ട്രാക്ക്, സുരക്ഷിത റബർ ഫ്ലോറിംഗ് ഉപയോഗിച്ച കുട്ടികളുടെ കളിസ്ഥലം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

നസ്‍വയിൽ നിലം നിരപ്പാക്കൽ, പുതിയ സർഫേസ് സംവിധാനങ്ങൾ, സ്പോർട്സ് കോർട്ടുകൾ, റണ്ണിംഗ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം എന്നിവയടങ്ങിയ സമഗ്ര വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൂടാതെ, വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, ഉപരിതല സൗന്ദര്യവൽക്കരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ദുബൈ കൗൺട്രിസൈഡ് ആൻഡ് റൂറൽ ഏരിയാസ് ഡെവലപ്‌മെന്റ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ‘കുടുംബ വർഷാചരണം’ ലക്ഷ്യങ്ങളോടും Dubai 2040 Urban Master Plan ഭാഗമായ പാർക്ക്സ് ആൻഡ് അഫോറസ്റ്റേഷൻ സ്ട്രാറ്റജിയോടും അനുബന്ധിച്ചാണ് വികസനം.

630ലധികം പാർക്കുകൾ വികസിപ്പിച്ച് നഗര പരിസ്ഥിതി മെച്ചപ്പെടുത്തുക, ചൂട് കുറയ്ക്കുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിവയാണ് തന്ത്രത്തിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് പ്ലാസകൾ രൂപകൽപ്പന ചെയ്തതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇതിനൊപ്പം മർഗാം, അൽ ലിസൈലി മേഖലകളിലും പുതിയ പാർക്കുകൾ വികസിപ്പിച്ചു വരികയാണ്. ഫുട്ബോൾ മൈതാനങ്ങൾ, മണൽ റണ്ണിംഗ് ട്രാക്കുകൾ, അലങ്കാര സസ്യങ്ങൾ, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ ക്യാമറകൾ എന്നിവ ഉൾപ്പെടുത്തി സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Tags: DUBAIGCC newsUAE newsUnited Arab Emirates updates

RelatedPosts

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

GDRFA Dubai Director General Lt. Gen. Mohammed Al Marri highlights the Golden Visa for outstanding teachers as a vital investment in education and Dubai's future.
Education

അധ്യാപകർക്കുള്ള ഗോൾഡൻ വിസ തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരം: ലഫ്. ജനറൽ മുഹമ്മദ് അൽ മർറി

Sheikh Mohammed bin Rashid launches 'Dubai-it', an initiative institutionalizing Dubai's philosophy of speed, innovation, and record-breaking delivery.
Dubai

റെക്കോർഡ് വേഗത്തിൽ വിസ്മയങ്ങൾ യാഥാർഥ്യമാക്കാൻ ‘Dubai-it’; പുതിയ സംരംഭത്തിന് തുടക്കമിട്ട് ഷെയ്ഖ് മുഹമ്മദ്

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.