• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ടിൽ പുതിയ പാലം; യാത്രാസമയം ഒരു മിനിറ്റായി ചുരുങ്ങും

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
23 0
ദുബൈ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ടിൽ പുതിയ പാലം; യാത്രാസമയം ഒരു മിനിറ്റായി ചുരുങ്ങും
130
VIEWS
Share on WhatsappShare on Facebook

ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ വേൾഡ് ട്രേഡ് സെന്‍റർ പ്രദേശത്ത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 1,000 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ആർ.ടി.എ ആണ് തുറന്നത്.

വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് രണ്ടു ലെയിനുകളുള്ള പാലം നിർമ്മിച്ചത്. മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതോടെ ശൈഖ് സായിദ് റോഡിൽ നിന്ന് അൽ കറാമ, ദേര ഭാഗങ്ങളിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഏകദേശം ഒരു മിനിറ്റായി ചുരുങ്ങും.

പദ്ധതി ദുബൈയിലെ പ്രധാന ഇന്റർസെക്ഷൻ നവീകരണങ്ങളിൽ ഒന്നാണെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വ്യക്തമാക്കി. വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട്‌എബൗട്ട് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.

പദ്ധതിയുടെ ആകെ പുരോഗതി ഇതിനകം 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. മൂന്ന് പാലങ്ങൾ ഗതാഗതത്തിന് തുറന്നുകഴിഞ്ഞു. ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റൗണ്ട്‌എബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി പൂർണമായും പൂർത്തിയായാൽ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയുമെന്ന് അധികൃതർ അറിയിച്ചു.

ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവയുൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾക്കും സഅബീൽ, അൽ സത്‌വ, അൽ കറാമ, അൽ ജഫിലിയ്യ, അൽ മൻകൂൽ മേഖലകളിലെ ആയിരക്കണക്കിന് താമസക്കാരനും സന്ദർശകർക്കും ഈ വികസന പദ്ധതി ഗുണകരമാകും.

English Summary:
Dubai’s Roads and Transport Authority (RTA) has opened a new 1,000-meter bridge at the World Trade Centre Roundabout, connecting Sheikh Zayed Road and Sheikh Khalifa Bin Zayed Street. The project is expected to significantly reduce travel time and ease traffic congestion in one of the city’s busiest areas.

RelatedPosts

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

UAE President Sheikh Mohamed bin Zayed Al Nahyan and Russian President Vladimir Putin
World

യുഎഇ – റഷ്യ നയതന്ത്ര ബന്ധവും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ചർച്ച ചെയ്ത് ശൈഖ് മുഹമ്മദും വ്ലാദിമിർ പുടിനും

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.