• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

തെരഞ്ഞെടുപ്പ് കമീഷന് ബജറ്റിൽ വൻ വർധനവ്; വിഹിതത്തിൽ 25 ശതമാനം ഉയർച്ച

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
23 0
തെരഞ്ഞെടുപ്പ് കമീഷന് ബജറ്റിൽ വൻ വർധനവ്; വിഹിതത്തിൽ 25 ശതമാനം ഉയർച്ച
127
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി | UAE വാർത്ത

കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ബജറ്റ് വിഹിതത്തിൽ വൻ വർധനവ് പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിൽ കമീഷന് അനുവദിച്ച തുക 304.98 കോടി രൂപയിൽ നിന്ന് 382.22 കോടി രൂപയായി ഉയർത്തി. ഏകദേശം 25.33 ശതമാനത്തിന്റെ വർധനവാണിത്.

അനുവദിച്ച മൊത്തം തുകയിലിൽ 367.69 കോടി രൂപ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി നീക്കിവെച്ചു. ശേഷിക്കുന്ന തുക ഭരണപരമായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ഈ വർഷം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. അടുത്ത വർഷം ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പുകൾ നടക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക ഫണ്ട് അനുവദിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വോട്ടർ ഐഡി (EPIC) വിതരണത്തിനായി നിയമ മന്ത്രാലയത്തിന് 250 കോടി രൂപ അനുവദിച്ചു. ഇതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കും. കൂടാതെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടിശ്ശിക തീർക്കുന്നതിനായി വിവിധ ഏജൻസികൾക്കും സംസ്ഥാന സർക്കാരുകൾക്കും 500 കോടി രൂപ കൂടി വകയിരുത്തി.

നിലവിൽ രാജ്യത്ത് 99 കോടി വോട്ടർമാരാണുള്ളത്. എന്നാൽ പ്രത്യേക പരിശോധന (Special Intensive Revision) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ബിഹാറിൽ 47 ലക്ഷം പേരുകൾ വെട്ടിമാറ്റിയ നടപടി മുൻപ് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും നിഷേധിച്ചിരുന്നു.

Tags: Latest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

arab-media-summit-strategic-future-nma-chairman-abdulla-al-hamad
Dubai

അറബ് മീഡിയ ഉച്ചകോടി: ഭാവിയിലെ മാധ്യമരംഗത്തിന് ദിശയൊരുക്കുന്ന തന്ത്രപ്രധാന വേദി

Dubai, Dubai Police, UAE, Community, Worker Welfare, Safety
Dubai

ദുബായ് പോലീസിന്റെ ‘ഷേഡ് ആൻഡ് റിവാർഡ്’ ക്യാമ്പയിന് സമാപനം

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.