• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി

by UAE വാർത്ത ലേഖകൻ
3 months ago
in Election 2026
Reading Time: 1 min read
25 1
കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ കടുത്ത പോരാട്ടം, തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം, അസമിൽ ബിജെപി
143
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി∙ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു.

പി മാർക്കിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് കേരളത്തിൽ 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റ്. മാട്രിസിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് 70–75 സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് 60–65 സീറ്റ്. മറ്റുള്ളവർക്ക് 2 മുതൽ നാലു സീറ്റുവരെ. ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് വിജയിക്കും. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ. കേരളത്തിൽ ആകെ സീറ്റ് 140. ഭൂരിപക്ഷത്തിനു വേണ്ടത് 71.

ബംഗാളിൽ കടുത്ത പോരാട്ടം

പിമാർ‍ക്കിന്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. തൃണമൂലിന് 118–138 സീറ്റ് ലഭിക്കും. മറ്റുള്ളവർ‍ക്ക് 2–6 വരെ. മാട്രിസിന്റെ സർവേ അനുസരിച്ച് ബിജെപിക്ക് 146–161 സീറ്റുകൾ ലഭിക്കും. തൃണമൂലിന് 125–140 സീറ്റ്. മറ്റുള്ളവർ‍ക്ക് 6 മുതൽ 10വരെ. പോൾ ഡയറി സർവേ അനുസരിച്ച് ബിജെപിക്ക് 142 മുതൽ 171 സീറ്റുവരെ ലഭിക്കും. തൃണമൂലിന് 99–127. മറ്റുള്ളവർ ഒന്ന്. ബംഗാളിൽ ആകെ സീറ്റ് 294. ഭൂരിപക്ഷത്തിനു വേണ്ടത് 148. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തൃണമൂലിന് 178–189 സീറ്റ് ലഭിക്കും. ബിജെപിക്ക് 95-110 സീറ്റ് ലഭിക്കും. കോൺഗ്രസിന് 1–3 സീറ്റും സിപിഎമ്മിന് 0–1 സീറ്റും ലഭിക്കും. 

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം

പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. 125 മുതൽ 145 സീറ്റുവരെ  നേടുമെന്നാണ് പ്രവചനം. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു. ആകെ സീറ്റ് 234. ഭൂരിപക്ഷത്തിനുവേണ്ടത് 118.

അസമിൽ ബിജെപി

പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസിന് 22–26 സീറ്റ്. എഐയുഡിഎഫിന് 3–5 സീറ്റ് ലഭിക്കും. മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ ബിജെപി വിജയിക്കും. എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകളും കോൺഗ്രസിന് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കും. പി മാർക്കിന്റെ സർവേ അനുസരിച്ച് 82–94 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. 30–40 സീറ്റുകൾ കോൺഗ്രസിന്. ജെവിസി എക്സിറ്റ് പോൾ അനുസരിച്ച് 88–101 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. കോൺഗ്രസിന് 23–33 സീറ്റ്.  മറ്റുള്ളവർക്ക് 2–5വരെ. അസമിൽ ആകെ സീറ്റ് 126. ഭൂരിപക്ഷത്തിനു വേണ്ടത് 64 സീറ്റ്.

Tags: Assam Congress predictionAssam NDA BJP seatsBengal political surveyIndia exit poll 2026Indian election analysisKerala exit poll UDF leadKerala LDF vs UDF resultTamil Nadu DMK predictionVijay TVK seats Tamil NaduWest Bengal election BJP vs TMC

RelatedPosts

No Content Available
Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.