• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വ്യാജ പരസ്യങ്ങളിലൂടെ തട്ടിപ്പ്: ഗാർഹിക തൊഴിലാളികളെ ലക്ഷ്യമിട്ട് ദുബായ് പൊലീസ് ജാഗ്രതാ നിർദേശം

by Web Desk
10 months ago
in Dubai
Reading Time: 1 min read
23 0
Fraud through fake advertisements: Dubai Police issue warning targeting domestic workers
128
VIEWS
Share on WhatsappShare on Facebook

ദുബായില്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന തരത്തില്‍ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ഇത്തര പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളാണ് ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.ആകര്‍ഷകമായ ശമ്പളം ഉള്‍പ്പെടെയുള്ള വാദ്ഗാനങ്ങളും ഇത്തരക്കാര്‍ നല്‍കുന്നു. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ഒരു വ്യാജ റിക്രൂട്ട്മെന്റ് ഓഫീസിനെ സമീപിച്ച യുവതിക്ക് 10,000 ദിര്‍ഹം നഷ്ടമായതിന് പിന്നാലെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഓഫറുകളുമായി എത്തുന്ന പല പരസ്യങ്ങളും വ്യാജമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

ജോലിക്കായി സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് എന്ന നിലയില്‍ പണം സ്വന്തമാക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. തട്ടിപ്പ് സംഘവുമായി പിന്നീട് ഇരകള്‍ക്ക് ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യും. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം പണം നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുത്. അഞ്ജാത ലിങ്കുകളിലും മെസേജുകളിലും ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം. ജോലിക്കായി സമീപിക്കുമ്പോള്‍ അംഗീകൃത ഏജന്‍സിയാണെന്ന് ഉറപ്പാകണമെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ ഓഫറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പോലീസിനെ അറിയക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവ വഴി പരാതികള്‍ അറിയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 901 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഔദ്യോഗിക ഏജന്‍സികളെ മാത്രം സമീപിക്കണമെന്ന് പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു.

RelatedPosts

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

Medcare teams up with Dubai Racing Club to provide AI health screenings, wellness IV drips, and medical check-ups at Meydan for the 2026–2027 season.
Health

ദുബായ് റേസിംഗ് ക്ലബ്ബിന്റെ ഔദ്യോഗിക വെൽനസ് പങ്കാളിയായി മെഡ്‌കെയർ

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.