• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഈദുൽ ഫിത്വർ അവധിക്കാലത്ത് സേവനങ്ങൾ തുടരുമെന്ന് ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, GCC, UAE
Reading Time: 1 min read
26 1
ഈദുൽ ഫിത്വർ അവധിക്കാലത്ത് സേവനങ്ങൾ തുടരുമെന്ന് ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു

ഫോട്ടോ : ഈദുൽ ഫിത്തർ അവധിക്കാലത്തെ പ്രവർത്തനം അറിയിച്ചു കൊണ്ട് ജി ഡി ആർ എഫ് എ ദുബൈ പുറത്തിറക്കിയ ബ്രോഷർ

148
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ്
(GDRFA Dubai) ഈദുൽ ഫിത്വർ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു. അവധിക്കാലത്തും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി സർവീസ് സെന്ററുകളും ഡിജിറ്റൽ സംവിധാനങ്ങളും സജീവമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ ഔദ്യോഗിക അവധി ആരംഭിക്കുകയും മാർച്ച് 23 തിങ്കളാഴ്ച മുതൽ സാധാരണ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം – ടെർമിനൽ 3 – ലെ ആഗമന ഭാഗത്തെ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിച്ച് യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റും.

അൽ മനാര സെന്ററിലെ സെന്റർ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ദിവസേന പ്രവർത്തിക്കും.വെള്ളിയാഴ്ചകളിൽ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും.

അൽ അവീറിലെ പൊതു സേവന വിഭാഗം ഫോളോ-അപ്പ് വകുപ്പ്
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7 മുതൽ 11 വരെ, തുടർന്ന് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാകും.ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ GDRFA DXB സ്മാർട്ട് ആപ്പ്, DubaiNow ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു.കൂടാതെ, 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ പ്രവർത്തിക്കുന്ന Amer കോൾ സെന്റർ 24 മണിക്കൂറും സേവനം നൽകും.ഈ അവസരത്തിൽ, ജി ഡി ആർ എഫ് എ ദുബൈ ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു.

Tags: Amer call center DubaiDubai airport customer happiness centerDubai immigration services timingDubai visa services Eid holidayDubaiNow app services UAEGDRFA Dubai Eid servicesGDRFA working hours EidUAE Eid holiday services Dubai

RelatedPosts

No Content Available
The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

The 15th UN Crime Congress has adopted the Abu Dhabi Declaration, establishing a 5-year global roadmap to tackle money laundering, terror financing, and AI cyber scams.
World

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചുവർഷത്തെ കർമ്മപദ്ധതി; യുഎൻ ക്രൈം കോൺഗ്രസിൽ അബുദാബി പ്രഖ്യാപനം അംഗീകരിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.