• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

റാക് അർധ മരത്തണിന് ആവേശകരമായ പരിസമാപ്തി; കംവുററും അസ്മറെക്കും കിരീടം

by UAE വാർത്ത ലേഖകൻ
6 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
24 0
റാക് അർധ മരത്തണിന് ആവേശകരമായ പരിസമാപ്തി; കംവുററും അസ്മറെക്കും കിരീടം
133
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: 19-ാമത് റാക് ഹാഫ് മരത്തണിന് ആവേശകരമായ സമാപനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരം ജിയോഫ്രി കംവുറർ (58:14)യും വനിതാ വിഭാഗത്തിൽ ഇത്യോപ്യയുടെ അസ്മറെക് അനെലി (67:27)യും വിജയകിരീടം നേടി.

തദ്ദേശീയരും മലയാളികൾ ഉൾപ്പെടെ വിദേശികളുമായ 10,700-ലധികം പേർ വിവിധ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു. കായിക പ്രേമികൾക്ക് ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചാണ് അർധ മരത്തൺ സമാപിച്ചത്.

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ Ras Al Khaimah Tourism Development Authorityയുടെ നേതൃത്വത്തിൽ അൽ മർജാൻ ദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മത്സരം.

പുരുഷ വിഭാഗത്തിൽ ബഹ്റൈൻ താരം ബിർഹാനു ബാലിവ് (58:23), കെനിയയുടെ ജിഡിയോൻ റോണോ (58:38) എന്നിവർ യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. വനിതകളിൽ ഇത്യോപ്യയുടെ മെൽകനട്ട് വുഡു ഷറിവ് (67:27), ടാൻസാനിയയുടെ മഗ്ദലീന ശൗരി (67:32) എന്നിവർ രണ്ടാം, മൂന്നാം സ്ഥാനങ്ങൾ സ്വന്തമാക്കി.

വനിതാ ജേതാവായ അസ്മറെക് അനെലിയുടെ അരങ്ങേറ്റ മത്സരമായിരുന്നുവിത്. മൂന്ന് തവണ ലോക ചാമ്പ്യൻ പട്ടം നേടിയ ജിയോഫ്രി കംവുറർ റാക് മരത്തണിൽ തന്റെ മികവ് വീണ്ടും തെളിയിച്ചു.

ലോകത്തിലെ ഏറ്റവും വേഗമേറിയ അർധ മരത്തണുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന റാക് ഹാഫ് മരത്തണിൽ 2, 5, 10, 21.1 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു മത്സരം.

വിജയികൾക്ക് ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ ഫിലിപ്പ ഹാരിസൺ, മർജാൻ സി.ഇ.ഒ അബ്ദുല്ല അൽ അബ്ദുലി എന്നിവർ ഉപഹാരങ്ങൾ നൽകി.

Tags: UAE

RelatedPosts

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Customs inspectors examining seized cigarette cartons disguised as clothing.
World

യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 7 കോടി വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.