• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സ്വർണവില കുതിച്ചുയരും; പവന് 1.20 ലക്ഷം രൂപയാകുമെന്ന വിലയിരുത്തൽ

by Web Desk
7 months ago
in Dubai
Reading Time: 1 min read
24 0
Gold prices set to surge; assessment suggests the price may reach ₹1.20 lakh per sovereign
133
VIEWS
Share on WhatsappShare on Facebook

ദുബായ്: സ്വർണവില അധികം വൈകാതെ ഔൺസിന് (31.10 ഗ്രാം) 5,000 ഡോളർ കടക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്. മൂല്യം വർധിക്കുന്ന സുരക്ഷിതമായ ഒരു നിക്ഷേപമെന്ന വിശ്വാസ്യത സ്വർണത്തിനു വർധിക്കുകയാണ്.നൂറ്റാണ്ടുകളായി വിപണിയിലുണ്ടായ മാറ്റങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്, സമ്പാദ്യം സുരക്ഷിതമായി നിലനിർത്താനും വളർത്താനും സ്വർണത്തിനു സാധിക്കുമെന്ന യാഥാർഥ്യമാണ് ഈ ശക്തമായ മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്വർണ വില ഔൺസിന് 5000 ഡോളർ കടക്കുമ്പോൾ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 558 –560 ദിർഹമായിരിക്കും ഏകദേശ വില. ഒരു പവന് ഏകദേശം 4464 – 4480 ദിർഹം ചെലവുണ്ടാകും. ഇന്ത്യയിൽ ഗ്രാമിന് 15000 രൂപയ്ക്കടുത്ത് വില വരും.

ഒരു പവന് 120000 രൂപയുമാകും. നിലവിൽ 4983 ഡോളറാണ് ഔൺസിന്റെ വില. 17 ഡോളറിന്റെ വർധന മാത്രമാണ് 5000 കടക്കാൻ വേണ്ടത്. ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിൽ വില കുതിച്ചു കയറുമെന്നാണ് വിലയിരുത്തൽ.2025 ജനുവരി മുതൽ ഈ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം സ്വർണവില യുഎഇയിൽ 90 ശതമാനത്തിലധികവും ഇന്ത്യയിൽ 106 ശതമാനവുമാണ് വർധിച്ചത്. സ്വർണവില ഔൺസിന് 5,000 ഡോളർ കടക്കുന്നത് ദീർഘകാല നിക്ഷേപകരുടെ വിശ്വാസത്തെ ഒരിക്കൽ കൂടി ശരി വയ്ക്കുകയാണ്. സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ഏറ്റവും ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണെന്ന് ഇത് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യവും സ്വർണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്താൽ, വരും കാലയളവിൽ സ്വർണവിലരാജ്യാന്തര വിപണിയിൽ ഔൺസിന് 6,000 ഡോളർ ആകാമോ അല്ലെങ്കിൽ അത് മറികടക്കാനോ സാധ്യതയുണ്ടെന്നും എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു

RelatedPosts

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.