• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

സമസ്ത ഗള്‍ഫ് സെക്ടര്‍ മദ്‌റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Education
Reading Time: 1 min read
23 0
സമസ്ത ഗള്‍ഫ് സെക്ടര്‍ മദ്‌റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
127
VIEWS
Share on WhatsappShare on Facebook

ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98 സെന്ററുകളിലായി 2516 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2503 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. അഞ്ചാം തരത്തില്‍ 98.27 ശതമാനവും ഏഴാം തരത്തില്‍ 99.03 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 100 ശതമാനവും കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

പുനര്‍മൂല്യനിര്‍ണയത്തിനായി മേയ് 3 വരെ അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഐ.സി.എഫ്.എജ്യൂക്കേഷന്‍ സമിതിയെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ അഭിനന്ദിച്ചു.

Tags: Gulf education newsGulf madrasa resultsIslamic Educational Board GulfIslamic studies exam Gulfmadrasa education systemmadrasa public exam UAEmadrasa result percentageSamastha exam resultSamastha Gulf sectorstudent results Gulf countries

RelatedPosts

No Content Available
The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

UAE medical staff treating patients inside the UAE Field Hospital in Gaza
Health

ഗാസയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ 1,16,000ത്തിലധികം രോഗികൾക്ക് ചികിത്സ; പ്രത്യാശയേകി എമിറാത്തി മെഡിക്കൽ സംഘം

Gold jewelry on display at a retail store in Dubai Gold Souk
Business

യുഎഇയിൽ സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 514 ദിർഹം

Abu Dhabi Judicial Department digital court consultation platform interface
Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.