• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പഞ്ചാസാര കയറ്റുമതിക്ക് നിരോധനവുമായി ഇന്ത്യ; സെപ്റ്റംബർ 30വരെയാണ് നിയന്ത്രണം

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
24 0
പഞ്ചാസാര കയറ്റുമതിക്ക് നിരോധനവുമായി ഇന്ത്യ; സെപ്റ്റംബർ 30വരെയാണ് നിയന്ത്രണം
133
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനം പ്രാബല്യത്തിലുണ്ടാകുക.

Directorate General of Foreign Trade പുറത്തിറക്കിയ ഉത്തരവിലാണ് അസംസ്കൃത, വെളുത്ത, ശുദ്ധീകരിച്ച പഞ്ചസാരയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടുന്ന പ്രത്യേക ക്വാട്ട പ്രകാരമുള്ള കയറ്റുമതിക്ക് നിയന്ത്രണം ബാധകമല്ല.

ഉൽപ്പാദനത്തിലെ കുറവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയും പരിഗണിച്ചാണ് നടപടി. നിലവിലെ സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം ഏകദേശം 32 ദശലക്ഷം ടണ്ണായിരിക്കുമെന്നാണ് ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വിലയിരുത്തുന്നത്.

2025-26 സീസണിൽ ഇന്ത്യ ഏകദേശം 275 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സ്റ്റോക്കുകൾ ഉൾപ്പെടെ ആകെ ലഭ്യത 325 ലക്ഷം ടണ്ണിലെത്തുമെങ്കിലും ആഭ്യന്തര ആവശ്യകത 280 ലക്ഷം ടണ്ണായി ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ക്ലോസിങ് സ്റ്റോക്ക് 45 ലക്ഷം ടണ്ണിലേക്ക് ചുരുങ്ങും. 2016-17ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ മിച്ച ഉൽപ്പാദനം കണക്കിലെടുത്ത് കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും സാഹചര്യങ്ങൾ മാറിയതോടെ സർക്കാർ നിലപാട് കടുപ്പിക്കുകയായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപ്പാദക രാജ്യമായ ഇന്ത്യയുടെ ഈ തീരുമാനം ഏഷ്യൻ, ആഫ്രിക്കൻ വിപണികളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. കയറ്റുമതിയിൽ പെട്ടെന്നുണ്ടായ നിയന്ത്രണം വ്യാപാരികളെയും പഞ്ചസാര മില്ലുകളെയും ബാധിക്കാനിടയുണ്ട്.

Tags: DGFT IndiaIndia sugar export banIndian sugar marketMalayalam business newssugar export restrictionsugar price Indiasugar production India

RelatedPosts

No Content Available
INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.