• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷ ഇന്ത്യാ ഇൻ്റർനാഷനൽ സ്‌കൂളിന് റെക്കോഡ് വിജയം

by UAE വാർത്ത ലേഖകൻ
3 months ago
in Education
Reading Time: 1 min read
48 0
സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷ ഇന്ത്യാ ഇൻ്റർനാഷനൽ സ്‌കൂളിന് റെക്കോഡ് വിജയം
268
VIEWS
Share on WhatsappShare on Facebook

സി ബി എസ് സി പത്താം ക്ലാസ് പൊതു പരീക്ഷ റിസൾട്ട് പുറത്ത് വന്നപ്പോൾ ഇന്ത്യാ ഇൻ്റർ നാഷണൽ സ്‌കൂൾ ഷാർജ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 414 വിദ്യാർത്ഥികളും വിജയിക്കുകയും 405 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് നേടുകയും ചെയ്തു. 138 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് നേടി അഭിമാനകരമായ വിജയം സ്വന്തമാക്കി.

സ്കൂൾ ടോപ്പർമാർ:
നദാ നസ്റീൻ 99.2 %
സൈദാ ഹഫ്‌സ 99.2%
അക്സാ ജോമി 98.8%
സലാഹ് മഹ്‌റൂസ് 98.8%
റയാൻ ബെന്നറ്റ് 98.8%

സി ബി എസ് സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും പെയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ സൽമാൻ ഇബ്രാഹിം , സീനിയർ ഡയരക്ടർ ആസിഫ് മുഹമ്മദ്, പ്രിൻസിപ്പാൽ ഡോ: മജ്ഞു റെജി അസി: ഡയരക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു.

Tags: cbse 10 toppers uaecbse full a plus students uaeindia international school sharjah resultsharjah school result 2026

RelatedPosts

No Content Available
Consul General Satish Kumar Sivan handing over RAK crematorium site plan to Indian Relief Committee leaders.
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച ഭരണാധികാരിക്ക് നന്ദി

Yusuffali M.A. alongside UAE Foreign Trade Minister Dr. Thani bin Ahmed Al Zeyoudi during the appointment ceremony.
Business

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ

UAE President Sheikh Mohamed bin Zayed Al Nahyan meeting with Ajman Crown Prince Sheikh Ammar bin Humaid Al Nuaimi in Abu Dhabi
Abu Dhabi

ദേശീയ മുൻഗണനകൾ ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റും അജ്മാൻ കിരീടാവകാശിയും

Scenic view of Montenegro coastline representing summer tourism destination for UAE travelers
Dubai

യുഎഇ പ്രവാസികൾക്ക് മോണ്ടിനെഗ്രോയിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം; പുതിയ വേനൽക്കാല ഇളവ് പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.