• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കം

by Web Desk
9 months ago
in Abu Dhabi, Business, UAE
Reading Time: 1 min read
24 0
ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കം
134
VIEWS
Share on WhatsappShare on Facebook

അബുദാബി :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു സിഇഒ സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോൺസൽ രോഹിത് മിശ്ര അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.പഴം പച്ചക്കറി, ഗ്രോസറി, ഫ്രഷ് ഫുഡ് – ബേക്കറി, മില്ലറ്റ്സ്, ബിരിയാണി, മധുരപലഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഉള്ളത്. ഫാഷൻ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും ഓഫർ ലഭിക്കും. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ‍ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രോജക്ട് ഡവലപ്ന്റ് ഡയറക്ടർ ടി. അബൂബക്കർ, ലുലു അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ എന്നിവരും പങ്കെടുത്തു.

RelatedPosts

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

Ethiopia partners with the Beginnings Fund on a $90 million initiative to upgrade 210 health facilities and prevent 86,000 maternal and infant deaths by 2031.
Health

മാതൃ-ശിശു മരണം തടയാൻ എത്യോപ്യ; ‘ബിഗിനിങ്സ് ഫണ്ട്’ പദ്ധതിയിലൂടെ 9 കോടി ഡോളർ നിക്ഷേപം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

Ethiopia partners with the Beginnings Fund on a $90 million initiative to upgrade 210 health facilities and prevent 86,000 maternal and infant deaths by 2031.
Health

മാതൃ-ശിശു മരണം തടയാൻ എത്യോപ്യ; ‘ബിഗിനിങ്സ് ഫണ്ട്’ പദ്ധതിയിലൂടെ 9 കോടി ഡോളർ നിക്ഷേപം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.