• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദർ നിയമിതൻ

by UAE വാർത്ത ലേഖകൻ
7 months ago
in World
Reading Time: 1 min read
25 0
ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദർ നിയമിതൻ
140
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദറെ നിയമിച്ചു. ഇറാനിയൻ റവലൂഷനറി ഗാർഡിന്റെ മുൻ കമാൻഡറായിരുന്ന ദുൽഖദർ മുൻപ് എക്സ്പീഡിയൻസി കൗൺസിലിന്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി ഇസ്രായേൽ-യു.എസ് സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം. 72കാരനായ ദുൽഖദറെയാണ് അദ്ദേഹത്തിന് പകരക്കാരനായി നിയമിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

മുൻപ് സഈദ് ജലീലിയെ നിയമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അവസാനമായി ദുൽഖദറെയാണ് നിയമിച്ചത്. 1980കളിൽ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് സായുധസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, ജുഡീഷ്യറിയുടെ ഡെപ്യൂട്ടി ചീഫ് എന്നിവയുൾപ്പെടെ വിവിധ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.

1954ൽ ഷിറാസിനടുത്ത ഫാസയിൽ ജനിച്ച ദുൽഖദർ തെഹ്റാൻ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെദിഗെ ബീഗം ഹിജാസി വനിതാ കുടുംബകാര്യ വകുപ്പിന്റെ ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യു.എസ് മധ്യസ്ഥതയിൽ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രി അരാഗ്ചിയും യു.എസ് ഇടനിലക്കാരനും തമ്മിലുള്ള ചർച്ചകൾ ഇതിനകം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ, ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തെൽ അവീവിൽ നിരവധി പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags: global politicsIran Israel conflictIran leadershipIran newsIran security chiefIranian Revolutionary GuardMiddle East newsMohammad Bagher ZolghadrTehran politics

RelatedPosts

Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Kuwaiti air defence systems intercepted incoming hostile drones and missiles. The General Staff confirmed mid-air explosions and urged residents to follow safety guidance.
World

കുവൈറ്റിന് നേരെ ഡ്രോൺ-മിസൈൽ ആക്രമണം; ആകാശത്തുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

Saudi Arabia shifts focus to human capital and local leadership as WTM Spotlight Riyadh launches Sept 8-10, targeting 1.5 million tourism jobs by 2030.
Travel

സൗദി ടൂറിസം മേഖല ലക്ഷ്യമിടുന്നത് വൻ തൊഴിൽമാറ്റം; ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ് സെപ്റ്റംബറിൽ

An oil tanker has been disabled off Ash Shishah, Oman, after an unidentified projectile hit its engine room. Crew reported safe as security alerts widen near Strait of Hormuz.
World

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം: എൻജിൻ മുറിക്ക് തകരാർ, നാവികർ സുരക്ഷിതർ

Sheikh Abdullah bin Zayed and Indian External Affairs Minister Dr. S. Jaishankar meet in Abu Dhabi to evaluate trade, investments, and regional issues.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന സഹകരണം: അബുദാബിയിൽ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

The UAE National Centre of Meteorology warns of scattered rain, gusty winds up to 45 km/h, blowing dust, and morning fog across parts of the country through Monday.
Weather

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മുന്നറിയിപ്പ്

Falling shrapnel from an intercepted Houthi ballistic missile has injured a resident and damaged property in Riyadh, as Gulf maritime tensions flare.
GCC

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്; വ്യോമ-നാവിക പാതകളിൽ സംഘർഷം പുകയുന്നു

Dubai parking fines explained: Full list of violations, penalties and how to pay
UAE

ദുബായ് പാർക്കിങ് പിഴകൾ: നിയമലംഘനങ്ങളും ശിക്ഷകളും അറിയാം; അടയ്ക്കാനുള്ള വഴികൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.