• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

‘എനിക്ക് 5,000 ഭാര്യമാരില്ല’; ഗണേഷ് കുമാറിനെതിരെ ജ്യോതികുമാർ ചാമക്കാലയുടെ കടുത്ത വിമർശനം

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
23 0
‘എനിക്ക് 5,000 ഭാര്യമാരില്ല’; ഗണേഷ് കുമാറിനെതിരെ ജ്യോതികുമാർ ചാമക്കാലയുടെ കടുത്ത വിമർശനം
130
VIEWS
Share on WhatsappShare on Facebook

പത്തനാപുരം: എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല രംഗത്ത്. പൊതുപ്രവർത്തകർക്ക് സ്വഭാവശുദ്ധി അനിവാര്യമാണെന്നും വിവാദപരമായ പരാമർശങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് 5,000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല കുടുംബജീവിതമാണ് നയിക്കുന്നത്. എന്നെ ഭാര്യ തല്ലിയിട്ടില്ല, നാട്ടുകാരും തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല,” എന്ന് അദ്ദേഹം പ്രതികരിച്ചു.

പൊതുപ്രവർത്തകർ സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാകുന്നവരാണെന്നും, അത്തരത്തിൽ ഒരു ജനപ്രതിനിധി വിവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നും ജ്യോതികുമാർ പറഞ്ഞു. “ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പമുണ്ടായിരുന്നു. വിവാഹങ്ങളിലും മരണവീടുകളിലും പങ്കെടുത്തു. അത് പൊതുപ്രവർത്തകന്റെ ഉത്തരവാദിത്വമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണവീടുകളിൽ പങ്കെടുത്തതിനോട് ബന്ധപ്പെട്ട വിമർശനങ്ങൾ എതിർസ്ഥാനാർഥിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്നും അതിന് പ്രതികരിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ജനങ്ങൾ തന്നെ അതിന് മറുപടി പറയും,” എന്നും വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിധി യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വോട്ടർമാർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Ganesh Kumar controversy KeralaGanesh Kumar remarks issueJyothikumar ChamakkalaKerala election candidate statementsKerala politics controversyPathanapuram candidates newsPathanapuram election newsUDF vs LDF Pathanapuram

RelatedPosts

എസ്.ഡി.പി.ഐ നിലപാട് അവരോട് ചോദിക്കണം: ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
Election 2026

എസ്.ഡി.പി.ഐ നിലപാട് അവരോട് ചോദിക്കണം: ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.