• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പ്, ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’ ഗ്രാൻ്റ് റിലീസ് നാളെ

by UAE വാർത്ത ലേഖകൻ
56 minutes ago
in Books & Literature
Reading Time: 1 min read
22 0
kanthapuram-preethiyinda-bedtime-stories-sharjah-book-fair
122
VIEWS
Share on WhatsappShare on Facebook

ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും

ഷാർജ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ’ത്തിന്റെ കന്നഡ പതിപ്പ് ‘പ്രീതിയിന്ത’, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച കുട്ടികൾക്കായുള്ള പുസ്തകപരമ്പര ‘ബെഡ്ടൈം സ്റ്റോറീസ്’ എന്നിവയുടെ ഗ്രാൻഡ് റിലീസ് നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഫോറം ഒന്നിൽ നടക്കും. കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മലൈബാർ പ്രസ്സാണ് രണ്ടു പുസ്തകങ്ങളുടെയും പ്രസാധകർ.

മലയാളത്തിൽ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാന്തപുരം ഉസ്താദിന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കന്നഡ വായനക്കാർക്കായി ‘പ്രീതിയിന്ത’ എന്ന പേരിൽ എത്തുന്നത്. കുട്ടികൾക്കായി രചിച്ച പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ഹൃദയസ്പർശിയായ ജീവിതകഥകളുടെ ആറ് പുസ്തകങ്ങളടങ്ങിയ പ്രീമിയം സെറ്റാണ് ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’. ആകർഷകമായ ചിത്രങ്ങളും ആക്ടിവിറ്റി പേജുകളും ഉൾപ്പെടുത്തി 30 പ്രചോദനാത്മകമായ കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പ്രകാശനച്ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ഷാ‍ർജ ബുക്ക് അതോറിറ്റി ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ ഹുസൈനി, അബ്ദുൽ അസീസ് സഖാഫി മമ്പാട് (ഐ സി എഫ് ഇന്റർനാഷണൽ പ്രസിഡന്റ്), ഉസ്മാൻ സഖാഫി തിരുവത്ര (ചെയർമാൻ, മർകസ് ഗ്ലോബൽ കൗൺസിൽ), സിറാജ് ദിനപത്രം യു.എ.ഇ ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, കെ.സി.എഫ് യു.എ.ഇ പ്രസിഡന്റ് ഇബ്റാഹീം സഖാഫി കെടുമ്പാടി, മുഹമ്മദ് ഫബാരി ആർ.എസ്.സി ഗ്ലോബൽ, അഡ്വ. ഷൗക്കത്തലി സഖാഫി, ശാഫി നൂറാനി, മുഹ്‌സിൻ എ.കെ, യാസീൻ ഫവാസ്, അഡ്വ. ആനിസ് നൂറാനി സംബന്ധിക്കും. പുസ്തകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കുമായി 0561421765 എന്ന നമ്പറിലോ +91 7034022055 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Tags: Bedtime StoriesBook LaunchDr Muhammad Abdul Hakeem AzhariKanthapuram AP Aboobacker MusliyarMalaibar PressMarkaz Knowledge CityPreethiyindaSharjah International Book Fair

RelatedPosts

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Author T.D. Ramakrishnan released the third edition of journalist R. Roshipal's book 'Avalkkoppam' at the Sharjah International Book Fair.
Books & Literature

ആർ. റോഷിപാലിന്റെ ‘അവൾക്കൊപ്പം’ മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Sharjah International Book Fair, SIBF, Books, Kerala Education, Dr Nassar Kunnammal, Magic Moon Publishers, UAE
Books & Literature

കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ലക്ഷ്യവും ചർച്ച ചെയ്യുന്ന ‘അധികാരം അക്ഷരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

ഇറാം ഹോൾഡിങ്‌സ് ചെയർമാൻ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കർ പുരസ്കാരം
Uncategorized

ഇറാം ഹോൾഡിങ്‌സ് ചെയർമാൻ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കർ പുരസ്കാരം

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു
Uncategorized

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.