• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
24 0
ഇ.വി.എം എണ്ണൽ തുടങ്ങി; യു.ഡി.എഫിന് മുന്നേറ്റം, ആദ്യ മണിക്കൂറിൽ 87 സീറ്റുകളിൽ ലീഡ്
135
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: പോസ്റ്റൽ ബാലറ്റുകൾക്കുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചതോടെ സംസ്ഥാനത്ത് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. തുടക്കത്തിൽ ഇഞ്ചോടിഞ്ചായി നിന്ന പോരാട്ടം, ഇ.വി.എം എണ്ണൽ പുരോഗമിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി മാറുന്ന സൂചനകളാണ് ലഭിക്കുന്നത്.

യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളോടൊപ്പം എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് പിടിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ സാധാരണയായി എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടാകുന്ന പ്രവണത ഇത്തവണ കുറഞ്ഞതും ശ്രദ്ധേയമാണ്.

വോട്ടെണ്ണൽ ആരംഭിച്ച് ഏകദേശം 40 മിനിറ്റിനുശേഷമാണ് ഇ.വി.എം എണ്ണൽ തുടങ്ങിയത്. തുടർന്ന് നടന്ന ആദ്യ റൗണ്ടുകളിലേയ്ക്ക് തന്നെ യു.ഡി.എഫ് ക്രമേണ മുന്നേറ്റം ശക്തമാക്കി.

പാലക്കാട്, കളമശ്ശേരി, തൃത്താല, എറണാകുളം, കൊയിലാണ്ടി, നാദാപുരം, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, പേരാമ്പ്ര, വടകര, അഴീക്കോട് എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ ലീഡ് നേടി മുന്നേറുകയാണ്.

വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ രാവിലെ ഒമ്പത് മണിയോടെ ലഭിച്ച കണക്ക് പ്രകാരം 87 സീറ്റുകളിൽ യു.ഡി.എഫ് മുന്നിലാണ്. എൽ.ഡി.എഫ് 48 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻ.ഡി.എ നാല് സീറ്റുകളിൽ മുന്നിലാണ്.

തുടർ റൗണ്ടുകളിലെ ഫലങ്ങൾ പുറത്തുവരുന്നതിനൊപ്പം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തതയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.

Tags: election result update keralakerala election evm countingldf udf trendsnda lead keralaudf lead kerala

RelatedPosts

മന്ത്രിപ്പടയ്ക്ക് വൻ തിരിച്ചടി; മുഖ്യമന്ത്രിയുൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ, കേരളത്തിൽ യുഡിഎഫ് തരംഗം?
Election 2026

മന്ത്രിപ്പടയ്ക്ക് വൻ തിരിച്ചടി; മുഖ്യമന്ത്രിയുൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ, കേരളത്തിൽ യുഡിഎഫ് തരംഗം?

യു.ഡി.എഫ് തരംഗം; കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി
Election 2026

യു.ഡി.എഫ് തരംഗം; കെ.പി.സി.സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി

പതിവ് തെറ്റിച്ച് ആദ്യ ഫലസൂചനകൾ; പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്ത് യു.ഡി.എഫ്
Election 2026

പതിവ് തെറ്റിച്ച് ആദ്യ ഫലസൂചനകൾ; പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്ത് യു.ഡി.എഫ്

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.