• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

തിരുവനന്തപുരം, മൂന്നാർ ശേഷം കോഴിക്കോട്; സിറ്റി റൈഡ് ബസ് ചൊവ്വാഴ്ച മുതൽ

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
23 0
തിരുവനന്തപുരം, മൂന്നാർ ശേഷം കോഴിക്കോട്; സിറ്റി റൈഡ് ബസ് ചൊവ്വാഴ്ച മുതൽ
127
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: തുറന്ന ഡബിൾ ഡക്കർ ബസിൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ‘സിറ്റി റൈഡ്’ ബസ് സർവീസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച (മാർച്ച് 10) മുതൽ സർവീസ് ആരംഭിക്കും.

മുകൾവശം തുറന്നുകിടക്കുന്ന ഡബിൾ ഡക്കർ ഇലക്ട്രിക് ബസാണ് സിറ്റി റൈഡിനായി ഒരുക്കിയിരിക്കുന്നത്. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് (Switch) കമ്പനിയുടെ ഇലക്ട്രിക് ബസാണ് സർവീസിന് ഉപയോഗിക്കുന്നത്.

സർവീസിന്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും ആദ്യയാത്രയിൽ പങ്കെടുക്കും.

സിറ്റി റൈഡിൽ ദിവസവും അഞ്ച് ട്രിപ്പുകൾ നടത്താനാണ് ലക്ഷ്യം. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ആദ്യ യാത്ര മാത്രമേ നടക്കുകയുള്ളു. വഴിയരികിലെ മരച്ചില്ലകളും കേബിളുകളും നീക്കിയശേഷമാണ് സ്ഥിരം സർവീസുകൾ ആരംഭിക്കുക.

ട്രിപ്പുകൾ

ഓരോ യാത്രയും ഏകദേശം 16 കിലോമീറ്റർ ദൈർഘ്യമുള്ളതും ഒരു മണിക്കൂർ 20 മിനിറ്റ് സമയമെടുക്കുന്നതുമാണ്.

സമയക്രമം

  • 3.00 pm – പുറപ്പെടൽ | 4.20 pm – തിരിച്ചെത്തും
  • 4.30 pm – പുറപ്പെടൽ | 5.50 pm – തിരിച്ചെത്തും
  • 6.00 pm – പുറപ്പെടൽ | 7.20 pm – തിരിച്ചെത്തും
  • 7.30 pm – പുറപ്പെടൽ | 8.50 pm – തിരിച്ചെത്തും
  • 9.00 pm – പുറപ്പെടൽ | 10.20 pm – തിരിച്ചെത്തും

റൂട്ട്

മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാവൂർ റോഡ് – സരോവരം റോഡ് – മാനാഞ്ചിറ – പാളയം – കോതി ബീച്ച് – കുറ്റിച്ചിറ – കണ്ണംപറമ്പ് ബീച്ച് – സൗത്ത് ബീച്ച് – പ്രധാന ബീച്ച് – ആകാശവാണി – വലിയങ്ങാടി – ഗാന്ധിപാർക്ക് – ബീച്ച് റോഡ് – വരക്കൽ ഭട്ട് റോഡ് – ഇംഗ്ലീഷ് പള്ളി – മനോരമ ജംക്‌ഷൻ – മാനാഞ്ചിറ സ്ക്വയർ വഴിയാണ് വീണ്ടും സ്റ്റാൻഡിൽ എത്തുക.

Tags: Kerala tourism bus serviceKozhikode city ride routeKozhikode double decker busKSRTC city ride KozhikodeKSRTC tourism bus Kerala

RelatedPosts

No Content Available
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

June 25, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

Dubai

Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.