• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസ് സാധാരണ പോലെതിരുവനന്തപുരം

by UAE വാർത്ത ലേഖകൻ
9 months ago
in Kerala
Reading Time: 1 min read
22 1
ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസ് സാധാരണ പോലെതിരുവനന്തപുരം
125
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിനമായ വ്യാഴാഴ്ച ബസുകൾ സർവീസ് നടത്തുമെന്ന് Kerala State Road Transport Corporation (കെഎസ്ആർടിസി) അറിയിച്ചു. എല്ലാ സർവീസുകളും സാധാരണ പോലെ നടത്താൻ യൂണിറ്റുകൾക്ക് കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

സർവീസ് തടസ്സപ്പെടുത്താൻ ശ്രമമുണ്ടായാൽ പൊലീസ് സഹായം തേടാമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിർദേശം.

ആവശ്യാനുസരണം അധിക സർവീസുകൾ

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ആവശ്യമായാൽ കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസ് സഹായം തേടണം. മുൻകൂട്ടി പൊലീസ് സഹായം ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അതും അറിയിക്കണമെന്നും സർകുലറിൽ പറയുന്നു.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യൂണിറ്റ് ഓഫീസർമാർ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെയാണ് സമരം.

Centre of Indian Trade Unions (സിഐടിയു), All India Trade Union Congress (എഐടിയുസി), Indian National Trade Union Congress (ഐഎൻടിയുസി) അടക്കമുള്ള 10 തൊഴിലാളി സംഘടനകൾ സമരത്തിൽ പങ്കെടുക്കും.

Tags: KSRTC

RelatedPosts

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.