• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

കുവൈത്തിൽ പഠനം ഓൺലൈനായി തുടരും; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

by UAE വാർത്ത ലേഖകൻ
4 months ago
in GCC, Kuwait
Reading Time: 1 min read
27 1
കുവൈത്തിൽ പഠനം ഓൺലൈനായി തുടരും; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം
153
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂൾ പഠനം ഓൺലൈനായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾ ഉടൻ തുറക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളും പ്രചാരണങ്ങളും മന്ത്രാലയം തള്ളി.

ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ പഠനം ഇ-ലേണിംഗ് രീതിയിലാണ് തുടരുക. നേരിട്ടുള്ള ക്ലാസ് പഠനത്തിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ടോ നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടോ യാതൊരു പുതിയ തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കൃത്യത നിർണായകമാണെന്നും, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

യു.എസ്,ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് ഫെബ്രുവരി 28ന് ശേഷം മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളാൽ സ്കൂൾ പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. സംഘർഷം ശമിക്കുന്നതിനനുസരിച്ച് പഠനം പഴയ രീതിയിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, നിലവിൽ അത്തരം തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കി.

Tags: e learning KuwaitGulf education systemKuwait education ministryKuwait online learningKuwait school policyKuwait schools newsKuwait student updateMiddle East education newsonline classes Kuwaitschool reopening Kuwait

RelatedPosts

No Content Available
arab-media-summit-strategic-future-nma-chairman-abdulla-al-hamad
Dubai

അറബ് മീഡിയ ഉച്ചകോടി: ഭാവിയിലെ മാധ്യമരംഗത്തിന് ദിശയൊരുക്കുന്ന തന്ത്രപ്രധാന വേദി

Dubai, Dubai Police, UAE, Community, Worker Welfare, Safety
Dubai

ദുബായ് പോലീസിന്റെ ‘ഷേഡ് ആൻഡ് റിവാർഡ്’ ക്യാമ്പയിന് സമാപനം

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.